HOME
DETAILS

ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്‌റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത

  
Web Desk
July 27 2025 | 08:07 AM

Israel Announces 10-Hour Ceasefire in Parts of Gaza

ഗസ്സ: ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തലുമായി ഇസ്‌റാഈല്‍. രാവിലെ പത്തു മുതല്‍ രാത്രി 8 മണി വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്നാണ് ഇസ്‌റാഈല്‍ പറയുന്നതെങ്കിലും സൈന്യത്തിന്റെ തന്ത്രപരമായ നീക്കമാണിതെന്ന ആശങ്കയിലാണ് ഗസ്സ. അല്‍ മവാസി, ദൈര്‍ അല്‍ ബറാ, ഗസ്സ സിറ്റി പ്രദേശങ്ങളില്‍ മാത്രമാണ് വെടിനിര്‍ത്തല്‍. 

ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര സംഘടനകളുമായും ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. അതേസമയം, ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍  സൈന്യം നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ കുറഞ്ഞത് 15 ഫലസ്തീനികളെയെങ്കിലും കൊലപ്പെടുത്തി. 5 കുട്ടികള്‍ ഇവിടെ വിശന്നു മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  5 hours ago
No Image

പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്

auto-mobile
  •  6 hours ago
No Image

കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

International
  •  6 hours ago
No Image

വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും

International
  •  6 hours ago
No Image

ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman

oman
  •  6 hours ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു  

International
  •  6 hours ago
No Image

ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ

National
  •  6 hours ago
No Image

പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

Kerala
  •  7 hours ago
No Image

പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം

International
  •  7 hours ago