HOME
DETAILS

ഇരു നിലകളിൽ വിപുലീകരിച്ച് 'ഗ്രാൻഡ് ഹൈപ്പർ' ഖൈത്താൻ

  
Web Desk
July 29 2025 | 09:07 AM

Khaitan expands Grand Hyper by two floors

കുവൈറ്റ് സിറ്റി:  വിപുലീകരിച്ച ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ കളുമായി ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയിലേക്ക് കൂടി വ്യാപിപ്പിച്ച ഖൈതാൻ ഗ്രാൻഡ് ഹൈപ്പർന്റെ ഗ്രാൻഡ് ഓപ്പണിംഗ് അക്ഷരാർത്ഥത്തിൽ ജനക്കൂട്ടത്തിന്റെ സാന്നിധ്യം കൊണ്ട് ചർച്ചയായത്. ഇന്ന്  ജൂലൈ 28 തിങ്കളാഴ്ച കാലത്ത് നടന്നഉദ്‌ഘാടന ചടങ്ങു് ജനക്കൂട്ടം ആഘോഷമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് ഗ്രാൻഡ് ഹൈപ്പർ മാനേജ്‍മെന്റ്. ഇരുനിലകളിലായി മൂവായിരത്തി ഇരുനൂറ് ചതുരശ്ര മീറ്ററിലായാണ്  സ്റ്റോർ വിപുലീകരിച്ചത്  

2025-07-2912:07:22.suprabhaatham-news.png
 
 

ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ശ്രീ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറയ്‌ക്കൊപ്പം ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് വിപുലീകരണത്തിനൊപ്പം മുഖം മിനുക്കിയ ഖൈത്താൻ ഗ്രാൻഡ് ഹൈപ്പർ ന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്.  അയ്യൂബ് കച്ചേരി (റീജിയണൽ ഡയറക്ടർ-കുവൈറ്റ്)  ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി,  മുഹമ്മദ് അൽ മുതൈരി,  മുഹമ്മദ് സുനീർ (സിഇഒ),  തെഹ്‌സീർ അലി (ഡിആർഒ),  മുഹമ്മദ് അസ്ലം (സിഒഒ), ശ്രീ അമാനുല്ല (ഡയറക്ടർ, ലാംകോ)എന്നിവർക്ക് പുറമെ  മറ്റ് മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും ഉദ്‌ഘാടന വേളയിൽ സന്നിഹിതരായിരുന്നു.  ഉന്നത ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽസൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ  പരമാവധി വിലക്കുറവിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുക  എന്ന ഗ്രാൻഡ് ഹൈപ്പർ ന്റെ നയങ്ങൾക്ക് അനുസൃതമായാണ് ഈ വിപുലീകരണം നടന്നത്.

 
2025-07-2912:07:50.suprabhaatham-news.png
 
 

Khaitan expands 'Grand Hyper' by two floors

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago