HOME
DETAILS

ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ; റിസര്‍വേഷന്‍ ആരംഭിച്ചു

  
August 02 2025 | 11:08 AM

onam special train-book  your ticket now-reservation

മലയാളികള്‍ ഓണാഘോഷത്തിനായി നാട്ടിലെത്താന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചു. 

എസ്എംവിടി ബംഗളൂരുതിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍കൊല്ലംമംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.

 റിസര്‍വേഷന്‍ ആരംഭിച്ച ട്രയിനുകള്‍

  • 06119 ചെന്നൈ സെന്‍ട്രല്‍ കൊല്ലം പ്രതിവാര എക്‌സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)
  • 06120 കൊല്ലം ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 എന്നീ തീയതികളില്‍ സര്‍വീസ്)
  • 06041 മംഗളൂരു ജങ്ഷന്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)
  • 06042 തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)
  • 06047 മംഗളൂരു ജങ്ഷന്‍ കൊല്ലം എക്‌സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)
  • 06048 കൊല്ലംമംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)

ഓഗസ്റ്റ് രണ്ട് മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രെയിനുകള്‍

  • 06547 എസ്എംവിടി ബംഗളൂരു തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ സര്‍വീസ്)
  • 06548 തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു എക്‌സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 4 തീയതികളില്‍ സര്‍വീസ്
  • 06523 എസ്എംവിടി ബംഗളൂരുതിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)
  • 06524 തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു എക്‌സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

uae
  •  3 hours ago
No Image

നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ

Cricket
  •  3 hours ago
No Image

താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ

National
  •  3 hours ago
No Image

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

Kerala
  •  3 hours ago
No Image

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

National
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

Kerala
  •  3 hours ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 hours ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  4 hours ago
No Image

എലിപ്പനി മരണം വർധിക്കുന്നു; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 95 പേർ

Kerala
  •  4 hours ago
No Image

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

Kerala
  •  4 hours ago