HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

  
August 04 2025 | 02:08 AM

Train Services Disrupted Due to Maintenance on Periyar Railway Bridge

 

കൊച്ചി: പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതു കൊണ്ട് അടുത്ത ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ പുനഃക്രമീകരണങ്ങളുണ്ടാകുന്നതാണ്. ആറ് ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യും. ഗോരഖ്പുര്‍ -തിരുവനന്തപുരം, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരു -തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ജാംനഗര്‍ -തിരുനെല്‍വേലി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിനുകളാണ് വൈകിയോടുന്നത്.

എറണാകുളം -പാലക്കാട്, പാലക്കാട് -എറണാകുളം മെമു സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരിക്കുകയാണ്. ബുധന്‍,ശനി, ഞായര്‍ ദിവസങ്ങളിലും മെമു സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചില ട്രെയിനുകള്‍ വൈകി ഓടുമെന്നും റെയില്‍വേ വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ ഞായറാഴ്ച വരെ തുടരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

Kerala
  •  5 hours ago
No Image

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

National
  •  5 hours ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 hours ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  6 hours ago
No Image

എലിപ്പനി മരണം വർധിക്കുന്നു; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 95 പേർ

Kerala
  •  6 hours ago
No Image

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

Kerala
  •  6 hours ago
No Image

മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ സംഭവത്തിൽ ഇന്ന് മൊഴിയെടുക്കും

Kerala
  •  7 hours ago
No Image

മന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയിലും മാറ്റമില്ല; വിസി നിയമനത്തിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

Kerala
  •  7 hours ago
No Image

കേരളത്തിൽ നാല് ദിവസം കൂടി തീവ്രമഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  7 hours ago
No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  14 hours ago