HOME
DETAILS

മന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയിലും മാറ്റമില്ല; വിസി നിയമനത്തിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

  
August 04 2025 | 01:08 AM

No change in meeting with ministers Governor Rajendra Arlekar stands firm on VC appointment

തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിൽ സർക്കാർ വിമർശനത്തിൽ എതിർപ്പുമായി രാജ്ഭവൻ. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എതിർപ്പ് നേരിട്ട് അറിയിച്ചു.  തന്റെ ഉത്തമബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ഗവർണർ പറഞ്ഞത്.  കേരള യൂണിവേഴ്സിറ്റിയിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ അനിൽകുമാറിന് സർക്കാർ പരസ്യമായി നൽകിയ പിന്തുണയിലും ഗവർണർ അതിർത്തി പ്രകടിപ്പിച്ചു. 

അതേസമയം കേരള സർവകലാശാല ജീവനക്കാരെ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകൾ.  സിൻഡിക്കേറ്റ് നൽകിയ വ്യാജ പരാതികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയായ കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധം അറിയിക്കും.  ബിജെപി, സിപിഐ അനുകൂല സംഘടനകളുടെ പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ പൊലിസിന് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  2 days ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  2 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  2 days ago
No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  2 days ago
No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  2 days ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  2 days ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  2 days ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  2 days ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  2 days ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  2 days ago