
സലാലയില്‍ വാഹനാപകടം; ഇമാറാത്തിക്കും ഒമാന്‍ പൗരനും ദാരുണാന്ത്യം

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ തുംറൈറ്റിന് സമീപമുള്ള ടു-വേ ഹൈവേയിൽ ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരു ഇമാറാത്തി പൗരനും ഒരു ഒമാനി പൗരനുമാണ് അപകടത്തിൽ മരിച്ചത്.
പ്രാഥമിക റിപ്പോർട്ടുകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്, അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്നാണ്. സലാലയിലേക്കുള്ള റോഡിൽ ഉണ്ടായ ഈ കൂട്ടിയിടി നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
മരിച്ച ഒമാനി പൗരൻ, ഗണിതശാസ്ത്ര അധ്യാപകനായ നാസർ അൽ കിന്ദി, കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇമാറാത്തി പൗരനോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു ഇമാറാത്തി പൗരനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. അപകടത്തിന്റെ കാരണത്തെ സംബന്ധിച്ച് അധികൃതർ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.
حادث قوي اليوم في طريق صلاله
— 🇦🇪 دبي 1 (@Dxbai) August 2, 2025
متوفى معلم من عمان ومعه عائلته
والسياره الثانيه اثنين من الإمارات
الله يرحم الاموات ويشفي المصابين
وانا لله وانا اليه راجعون pic.twitter.com/TqU7UPHfEu
കുറച്ച് ആഴ്ചകൾക്ക് മുമ്പ് ദോഫാറിലെ മഖ്ഷാനിന് സമീപമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ നടന്ന മറ്റൊരു വിനാശകരമായ അപകടത്തിന്റെ ആഘാതം കെട്ടടങ്ങും മുമ്പാണ് പുതിയ അപകടം. റോയൽ ഒമാൻ പൊലിസിന്റെ അറിയിപ്പ് പ്രകാരം മുമ്പുള്ള അപകടത്തിൽ മൂന്ന് വാഹനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഈ അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. ഇതിൽ രണ്ട് ഒമാനികളും മൂന്ന് പേർ യുഎഇ പൗരന്മാരുമായിരുന്നു. അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
A devastating road accident in Salalah claimed the lives of an Emirati and an Omani national. Authorities are investigating the cause as tributes pour in from both nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവരമറിയിച്ചിട്ടും തെരുവുനായ നക്കിയ ഉച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കി; 78 വിദ്യാര്‍ത്ഥികള്‍ക്ക് വാകിസിന്‍
National
• 16 hours ago
അല്‍ഐനില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 51 ഡിഗ്രി സെല്‍ഷ്യസ്; കത്തുന്ന ചൂടിനിടെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 17 hours ago
കോഴിക്കോട് വില്യാപ്പള്ളിയിലെ വനിത ഹോസ്റ്റല്‍ നശിക്കുന്നു; ഒന്നേകാല്‍ കോടിയോളം രുപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്
Kerala
• 17 hours ago
റഷ്യയെ ഞെട്ടിച്ച് വീണ്ടും യുക്രൈനിന്റെ ഡ്രോൺ ആക്രമണം; എണ്ണ ശുദ്ധീകരണ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു, മൂന്ന് മരണം
International
• 17 hours ago
പൊരുതി കയറി വിജയക്കൊടി പാറിച്ച് ബ്രസീലിന് കിരീടം; കോപ്പയിൽ പറന്നുയർന്ന് കാനറികൾ
Football
• 17 hours ago
ഹോം എലോൺ: മതിയായ രേഖകളില്ല, 10 വയസുകാരനെ എയർപോർട്ടിൽ നിർത്തി അവധി ആഘോഷിക്കാൻ പറന്ന് ദമ്പതികൾ, അറസ്റ്റിൽ
International
• 17 hours ago
കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരെന്ന കാര്‍ട്ടൂണുമായി ഛത്തിസ്ഗഡ് ബി.ജെ.പി
National
• 18 hours ago
എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ 10 ശതമാനം അധികച്ചുങ്കമെന്ന് ഭീഷണി; ഇന്ത്യ-റഷ്യ എണ്ണ വ്യാപാര ബന്ധം പൊളിക്കാൻ ട്രംപ്
International
• 18 hours ago
ബി.എൽ.ഒമാരായി ഇനി ക്ലറിക്കൽ തസ്തികയിലുള്ളവർ മാത്രം; അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും ഒഴിവാക്കും
Kerala
• 18 hours ago
ഉരുൾ ദുരന്തം: നാലാം പട്ടികയിലും കൈവിട്ട് സർക്കാർ; പടവെട്ടിക്കുന്നും ലയങ്ങളും പുറത്ത്
Kerala
• 18 hours ago
41ാം വയസിൽ ലോക ചാമ്പ്യനായി ഡിവില്ലിയേഴ്സ്; പാകിസ്താനെ അടിച്ചുവീഴ്ത്തി സൗത്ത് ആഫിക്കക്ക് കിരീടം
Cricket
• 18 hours ago
ജാമ്യത്തിലും സംഘപരിവാറിനെതിരായ പോരാട്ടം അവസാനിക്കില്ല; ഇന്ന് പാർലമെന്റിലും കേരളത്തിലും പ്രതിഷേധം
National
• 18 hours ago
വിസി നിയമനം; ഗവർണർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala
• 19 hours ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 19 hours ago
മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
National
• a day ago
തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍
Saudi-arabia
• a day ago
സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി
National
• a day ago
ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
uae
• a day ago
സാനുമാഷിന് യാത്രാമൊഴി നൽകാൻ കേരളം; രാവിലെ 10 മണി മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം
Kerala
• 20 hours ago
കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ
Kerala
• a day ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ
Kerala
• a day ago