
വ്യോമ മാര്‍ഗം ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ; നന്ദി പറഞ്ഞ് ഫലസ്തീനികള്‍

ദുബൈ/ഗസ്സ: ഗസ്സയിൽ രൂക്ഷമായ പട്ടിണി പ്രതിസന്ധി തുടരുന്നതിനിടെ ‘ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ പദ്ധതിയിലൂടെ യുഎഇ ഗസ്സയിലേക്ക് സഹായം എത്തിച്ചു. ജോർദാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുമാ സഹകരിച്ച് ശനിയാഴ്ചയാണ് ഗസ്സയിലേക്ക് സഹായം എത്തിച്ചത്. ദൗത്യത്തിലൂടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചു.
വെള്ളിയാഴ്ച യുഎഇ, ജോർദാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ഏഴ് വിമാനങ്ങൾ സമാനമായി എയർഡ്രോപ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ‘ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ ആരംഭിച്ചതിനുശേഷം 3,807 ടണ്ണിലധികം ഭക്ഷണ, ദുരിതാശ്വാസ സാമഗ്രികളാണ് വിമാനമാർഗം ഗസ്സയിൽ എത്തിച്ചതെന്ന് യുഎഇ അധികൃതർ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) മുന്നറിയിപ്പ് പ്രകാരം, ഗസ്സയിലെ പട്ടിണി ഔദ്യോഗികമായി ക്ഷാമമായി തരംതിരിക്കപ്പെടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യം ഇസ്റാഈലിന് മേൽ കൂടുതൽ ഭക്ഷണ സഹായം അനുവദിക്കാനുള്ള സമ്മർദം വർധിപ്പിച്ചേക്കും.
വ്യോമ ദൗത്യത്തിന്റെ വീഡിയോയിൽ, വിമാനങ്ങളിൽ നിന്ന് വീണ പാക്കേജുകൾ സ്വീകരിക്കാൻ ഫലസ്തീനികൾ തിടുക്കം കാണിക്കുന്നതും സ്ത്രീകൾ ബ്രെഡ്, ടിന്നിലടച്ച ഭക്ഷണം എന്നിവ പായ്ക്ക് ചെയ്യുന്നതും കാണാം. “നന്ദി, യുഎഇ! ഞങ്ങൾക്ക് ഒരു പാക്കറ്റ് മാവ് ലഭിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,” ഒരു ഫലസ്തീൻ കുട്ടി പുഞ്ചിരിയോടെ പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾക്കൊപ്പം, ലോകാരോഗ്യ സംഘടന (WHO)യുമായി ഏകോപിപ്പിച്ച് യുഎഇ 22 മെഡിക്കൽ സഹായ ട്രക്കുകളും ശനിയാഴ്ച ഗസ്സയിൽ എത്തിച്ചു. യുഎഇയുടെ ഈ മാനുഷിക പ്രവർത്തനങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്ന് ഫലസ്തീനികൾ നന്ദിയോടെ അറിയിച്ചു.
The UAE has delivered urgent humanitarian aid to Gaza through air drops, providing relief to civilians amid ongoing conflict. Grateful Palestinians have welcomed the support during these critical times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ
Kerala
• 12 hours ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ
Kerala
• 12 hours ago
ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്
National
• 12 hours ago
മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
National
• 12 hours ago
തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍
Saudi-arabia
• 12 hours ago
സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി
National
• 13 hours ago
ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
uae
• 13 hours ago
ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ
Tech
• 14 hours ago
പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 14 hours ago
മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട
Kerala
• 14 hours ago
വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്
Kerala
• 15 hours ago
പി എസ് സി പരീക്ഷയിൽ വിജയിക്കുന്നേയില്ല; ഒടുവിൽ പൊലീസ് യൂണിഫോം ധരിച്ച് യാത്ര; ആലപ്പുഴയിൽ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിൽ
Kerala
• 15 hours ago
അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം
Saudi-arabia
• 16 hours ago
ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി
National
• 16 hours ago
വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന് ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്
Kuwait
• 17 hours ago
പ്രൊഫ. എം.കെ. സാനു അന്തരിച്ചു
Kerala
• 17 hours ago
വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു; മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു
uae
• 18 hours ago
ആറ് മാസത്തെ സാലറി സ്റ്റേറ്റ്മെന്റും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് പ്രതിശ്രുത വധുവിന്റെ പിതാവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്
uae
• 18 hours ago
പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ
Kerala
• 16 hours ago
'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി
Kerala
• 16 hours ago
കോടനാട് വയോധികയുടെ കൊലപാതകം: അമ്മയെ വഴക്കു പറഞ്ഞതിന്റെ പ്രതികാരമാണെന്ന് മൊഴി; പ്രതി പിടിയിൽ
Kerala
• 17 hours ago