HOME
DETAILS

അവല്‍ പുട്ട്...! ഉണ്ടാക്കിയിട്ടുണ്ടോ..?  വളരെ സോഫ്റ്റും ഹെല്‍തിയും രുചികരവുമാണ്

  
Web Desk
August 16 2025 | 07:08 AM

Soft  Tasty Aval Puttu Recipe Flattened Rice Puttu

 

ഇന്ന് വറൈറ്റിയായി ഒരു പുട്ടാവട്ടെ... അവല്‍ പുട്ട്. അവല്‍ എല്ലാവരുടെയും വീട്ടിലുള്ള സാധനമാണ്. എന്നാല്‍ ഇതുവച്ച് നമുക്ക് നല്ല സോഫ്റ്റായ പുട്ട് തയാറാക്കാം. ഈ അവല്‍ പുട്ട് എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നതില്‍ ഒരു സംശയവും വേണ്ട. 

 

ava33.jpg


അവല്‍ - ഒരു കപ്പ്
തേങ്ങ ചിരവിയത് -ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

 

avav2.jpg


ഉണ്ടാക്കുന്ന വിധം


ഒരു പാന്‍ ചൂടാക്കി അതിലേക്ക് അവല്‍ ചേര്‍ത്ത് മൂന്നോ നാലോ മിനിറ്റൊന്നു വറുക്കുക. ഇത് ചൂടു കുറയുമ്പോള്‍ മിക്‌സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പോലെ ചെറിയ തരിയില്‍ പൊടിച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് മാറ്റുക. പുട്ടിന് കുഴയ്ക്കുന്ന പോലെ വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. പുട്ടുകുറ്റിയില്‍ സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ തേങ്ങയും പൊടിയുമിട്ട് ആവിയില്‍ വേവിച്ചെടുക്കുക. സൂപ്പര്‍ പുട്ട് റെഡി.

 

A simple, healthy, and satisfying breakfast or evening snack!

Looking for a healthy twist on your usual breakfast? Try this simple and delicious Aval Puttu — soft, flavorful, and perfect with a hot cup of tea or banana on the side!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  4 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  5 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  5 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  5 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  5 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  6 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  6 hours ago