HOME
DETAILS

ചെമ്മീന്‍ ഫ്രൈ സ്‌പെഷല്‍.... വറൈറ്റിയായി ഒന്നു ഫ്രൈ ചെയ്തു നോക്കൂ... കിടിലനാണിവന്‍

  
August 13 2025 | 09:08 AM

Special Chemmeen Fry  A Twist to the Classic Favorite

 

ചെമ്മീന്‍ ഫ്രൈ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. ചോറിനൊപ്പമാണെങ്കില്‍ പറയുകയും വേണ്ട. അതുമാത്രം മതിയാവും ഒരുപറ ചോറുണ്ണാന്‍. സാധാരണ ഉണ്ടാക്കുന്നതില്‍ നിന്ന് ഒന്നു വറെറ്റിയായി ഈ സ്‌പെഷല്‍ ചെമ്മീന്‍ ഫ്രൈ തയാറാക്കി നോക്കൂ.. 

 

PRO2.jpg

 

ചെമ്മീന്‍ -500
മുളകുപൊടി- രണ്ട്  സ്പൂണ്‍
മഞ്ഞപൊടി - കാല്‍ ടീസ്പൂണ്‍
ചെറിയുള്ളി- 15

PRO.jpg


കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
ഗരം മസാല, പെരുംജീരകം - കാല്‍ ടീസ്പൂണ്‍
ചെറിയ കഷണം തക്കാളി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍

 

 

PRO1.jpg


ചെമ്മീനിലേക്ക് കുറച്ച് മഞ്ഞപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുറച്ച് സമയം മാറ്റി വയ്ക്കുക. ഇത് നന്നായി ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക. ഇനി മിക്‌സിയുടെ ജാറിലേക്ക് ചുവന്നുള്ളി തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

അരച്ചെടുത്ത് ഈ പേസ്റ്റ് പാനിലേക്കൊഴിച്ച് ഒന്നു വഴറ്റിയെടുക്കുക. ഇതിലേക്ക് ചമ്മീന്‍ ഫ്രൈ കൂടെയിട്ട് കുറച്ച് ഗരം മസാല പെരുംജിരകം മഞ്ഞപൊടി മുളകു പൊടി കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി തീ ഓഫ് ചെയ്യുക. കിടുവാണേ.. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  a day ago
No Image

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

National
  •  a day ago
No Image

'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്

International
  •  a day ago
No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  a day ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  a day ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  a day ago
No Image

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

National
  •  a day ago