
2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി

തെല്‍ അവിവ്: അന്ത്രാഷ്ടര നിയമങ്ങള്‍ എക്കാലത്തും ഇസ്‌റാഈലിന് പുല്ലു വിലയാണ്. അത് യുദ്ധത്തിലായാലും മറ്റേത് രംഗത്തായാലും. ഇസ്‌റാഈലിന്റെ നിയമങ്ങള്‍ അവര്‍ തീരുമാനിക്കുന്നതാണ്. ഇവിടെയിതാ സൈന്യം കൊലപ്പെടുത്തിയ 14 വയസുള്ള ഫലസ്തീന്‍ ബാലന്റെ മൃതദേഹം ഹമാസുമായി വില പേശുന്നതിനായി തടഞ്ഞുവെക്കാനുള്ള ഇസ്‌റാഈലിന്റെ തീരുമാനം ശരിവച്ചിരിക്കുകയാണ് രാജ്യത്തെ സുപ്രിം കോടതി. ഇസ്‌റാഈലിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി ജൂലൈ 31നാണ് കോടതി പുറപ്പെടുവിക്കുന്നത്.
2024 ഫെബ്രുവരി 5-നാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ മാലെ അദുമിമിലെ ഇസ്‌റാഈലി സെറ്റില്‍മെന്റിന് സമീപം വാദിയ ഷാദി സാദ് എല്യാന്‍ എന്ന 14കാരന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഒരു ഉദ്യോഗസ്ഥനെ കുത്താന്‍ ശ്രമിച്ചതിനാണ് ഈ ബാലനെ വെടിവെച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ വിഡിയോയില്‍ കുട്ടി ഓടിപ്പോകുന്നതിനിടെ പിന്നില്‍ നിന്ന് വെടിയേല്‍ക്കുന്നതും തുടര്‍ന്ന് നിലത്ത് വീണ് കിടക്കുമ്പോള്‍ രണ്ടാമത്തെ വെടിയേല്‍ക്കുന്നതും വ്യക്തമായിരുന്നു. എന്നാല്‍ ഇതൊന്നും ഫലമുണ്ടായില്ല.
ഭാവിയില്‍ ഹമാസുമായുള്ള തടവുകാരെ കൈമാറുന്ന ചര്‍ച്ചകളില്‍ വിലപേശാന്‍ ഉപയോഗിക്കാമെന്ന ധാരണയിലാണ് എല്യാന്റെ മൃതദേഹം 18 മാസത്തിലേറെയായി ഇസ്‌റാഈല്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
ഇസ്‌റാഈലി, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ തീരുമാമെന്ന് എല്യാന്റെ മാതാപിതാക്കളെ പ്രതിനിധാനം ചെയ്യുന്ന നിയമപരമായ അവകാശ സംഘടനയായ അദാല ചൂണ്ടിക്കാട്ടുന്നു.
'രാഷ്ട്രീയ ചര്‍ച്ചകളില്‍ വിലപേശലിനായി കുട്ടിയുടെ മൃതദേഹം ഉപയോഗിക്കുക എന്ന തീരുമാനം അംഗീകരിക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമത്തിന്റെയും അടിസ്ഥാന മാനവികതയുടെയും ഗുരുതരമായ ലംഘനമാണ് കോടതി ചെയ്യുന്നത്.' ആഗസ്റ്റ് 04ന് അദാല ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
The Israeli Supreme Court has upheld the government’s decision to withhold the body of 14-year-old Palestinian Wadi Shadi Saad Elyan, killed near a West Bank settlement in February 2024. Human rights group Adalah condemns the move as a violation of international law and basic human decency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം
Kerala
• 5 hours ago
മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി
Football
• 5 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ
Kuwait
• 5 hours ago
സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍
Kerala
• 5 hours ago
ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ്
qatar
• 6 hours ago
കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്
uae
• 6 hours ago
'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്
National
• 6 hours ago
വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Kerala
• 6 hours ago
രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 6 hours ago
സംഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി
uae
• 7 hours ago
അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര് മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി
Kerala
• 7 hours ago
ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം
latest
• 8 hours ago
എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്
Football
• 8 hours ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥി
National
• 8 hours ago
തൊഴിലാളി-തൊഴിലുടമ അവകാശങ്ങൾ: അവബോധ ടൂൾകിറ്റ് പുറത്തിറക്കി യുഎഇ
uae
• 8 hours ago
സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത
Cricket
• 9 hours ago
ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം
National
• 9 hours ago
ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
International
• 9 hours ago
തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺഗ്രസ്
National
• 8 hours ago
അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര
Cricket
• 8 hours ago
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി
Kerala
• 8 hours ago