
അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

കാസര്‍ഗോഡ്: സ്‌കൂള്‍ അസംബ്ലിക്കിടെ ശബ്ദമുണ്ടാക്കിയ വിദ്യാര്‍ഥിക്ക് ഹെഡ്മാസ്റ്ററുടെ ക്രൂരമര്‍ദ്ദനം. കാസര്‍ഗോഡ് കുണ്ടംകുഴി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ഥി കാലുകൊണ്ട് ചരല്‍ നീക്കിയെന്ന് ആരോപിച്ചാണ് ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ഥിയെ തല്ലിയത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും, എല്ലാ വിദ്യാര്‍ഥികളുടെയും മുന്‍പില്‍ വെച്ച് കോളറില്‍ പിടിക്കുകയും ചെവിയുടെ ഭാഗത്തേക്ക് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.
പൊലിസെത്തിയതോടെ കുട്ടി തലകറങ്ങി വീണതാണെന്ന് അധ്യാപകന്‍ കള്ളം പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. പിടിഎ പ്രസിഡന്റും, അധ്യാപകനും ഒന്നിച്ചാണ് വീട്ടിലെത്തിയത്. വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും അമ്മ പറഞ്ഞു.
Student was brutally assaulted by the headmaster for making noise during the school assembly. The incident took place at Kundamkuzhy Government Higher Secondary School in Kasaragod. The victim is Abhinav Krishna, a Class 10 student
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം
Kerala
• 3 hours ago
മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി
Football
• 4 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ
Kuwait
• 4 hours ago
സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍
Kerala
• 4 hours ago
ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ്
qatar
• 4 hours ago
കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്
uae
• 4 hours ago
'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്
National
• 5 hours ago
വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Kerala
• 5 hours ago
രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 5 hours ago
സംഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി
uae
• 5 hours ago
ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം
latest
• 6 hours ago
എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്
Football
• 6 hours ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥി
National
• 6 hours ago
തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺഗ്രസ്
National
• 7 hours ago
സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത
Cricket
• 7 hours ago
ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം
National
• 8 hours ago
ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
International
• 8 hours ago
ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്
Football
• 8 hours ago
അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര
Cricket
• 7 hours ago
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി
Kerala
• 7 hours ago
മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
Kerala
• 7 hours ago