
ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് വിടി ബൽറാം. ഇലക്ഷൻ കമ്മീഷണർമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
'എന്തുകൊണ്ട് ഈ ഇലക്ഷൻ കമ്മീഷന് മുൻപിൽ സത്യവാങ്മൂലം പരാതി സമർപ്പിച്ചിട്ട് കാര്യമില്ല എന്നത് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അവരുടെ പത്രസമ്മേളനം. അവർ തന്നെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. അവർ തന്നെയാണ് ഒറ്റുകാർ. ഭരണഘടനക്ക് പകരം മനുസ്മൃതിയോടും വിചാരധാരയോടും കൂറ് പ്രഖ്യാപിക്കുകയാണവർ.സമ്പൂർണ്ണമായും വിശ്വാസ്യത നഷ്ടപ്പെട്ട ഈ ഇലക്ഷൻ കമ്മീഷനെ പിരിച്ചുവിടുക. ഇലക്ഷൻ കമ്മീഷണർമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുക' വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പൊതുമാപ്പ് പറയുകയോ ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പത്രസമ്മേളനത്തിൽ അറിയിച്ചത്. ഇതിനായി ഏഴ് ദിവസത്തെ സമയപരിധിയും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്.
"ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമത്തെ വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അർത്ഥമാക്കുന്നു," ഇന്ന് ഉച്ചയ്ക്ക് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി
Football
• 7 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ
Kuwait
• 7 hours ago
സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍
Kerala
• 7 hours ago
ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ്
qatar
• 7 hours ago
കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്
uae
• 8 hours ago
'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്
National
• 8 hours ago
വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Kerala
• 8 hours ago
രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 8 hours ago
സംഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി
uae
• 8 hours ago
കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി
Kerala
• 8 hours ago
ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം
latest
• 9 hours ago
എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്
Football
• 9 hours ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥി
National
• 10 hours ago
തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺഗ്രസ്
National
• 10 hours ago
സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത
Cricket
• 10 hours ago
ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം
National
• 11 hours ago
ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
International
• 11 hours ago
ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്
Football
• 11 hours ago
അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര
Cricket
• 10 hours ago
തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി
Kerala
• 10 hours ago
മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
Kerala
• 10 hours ago