
ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; റിയാദില്‍ 84 വ്യപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

റിയാദ്: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 84 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി റിയാദ് മേയര്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് നിയമങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ കണ്ടെത്തിയത്.
മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സുരക്ഷാസേന നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി ഭക്ഷണശാലകളും ഇറച്ചിക്കടകളും കഫേകളും പരിശോധിച്ചിരുന്നു. വന്‍തോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മന്‍ഫുഹ ഏരിയയില്‍ സുരക്ഷാസേന വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.
പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയ 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ സുരക്ഷാസേന 11 സ്ഥാപനങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വ്യാപക പരിശോധനകളില്‍ കണ്ടെത്തിയ 5,300 കിലോഗ്രാം പഴകിയ ഭക്ഷണവും 25 കിലോ ഗ്രാം പുകയിലയും അധികൃതര്‍ നശിപ്പിച്ചു.
താമസക്കാര്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള മദീനാറ്റി ആപ്പ് വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പയില്‍ നടത്തിയതെന്ന് റിയാദ് മേയര്‍ വ്യക്തമാക്കി.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും നഗരത്തിലെ വിപണികളുടെ മേല്‍നോട്ടം നിലനിര്‍ത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ നടത്തിയതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആധുനിക സംവിധാനത്തിന്റെയും ഡിജിറ്റല്‍ മോണിറ്ററിംഗ് സംവിധാനത്തിന്റെയും സഹായത്തോടെ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരം സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് നിസ്തുലമാണെന്നും ജനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
riyadh authorities have closed 84 businesses for breaching food safety laws. inspections revealed violations including poor hygiene, expired products, and unsafe storage. strict measures aim to protect public health and ensure compliance with saudi arabia’s food safety regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 7 hours ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 7 hours ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 7 hours ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 7 hours ago
ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 8 hours ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 8 hours ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 8 hours ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു
uae
• 8 hours ago
ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?
auto-mobile
• 8 hours ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• 9 hours ago
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച് തോമസ് ഐസക്ക്
Kerala
• 9 hours ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• 9 hours ago
കോഹ്ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ
Cricket
• 10 hours ago
ലൈംഗികാതിക്രമ കേസ്; വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളത്തേക്ക് മാറ്റി
Kerala
• 10 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• 11 hours ago
വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
uae
• 12 hours ago
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്
Kerala
• 12 hours ago
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ
Kerala
• 12 hours ago
ഏഷ്യ കപ്പിൽ സഞ്ജുവിന് പകരം ആ രണ്ട് താരങ്ങളെ ടീമിലെടുക്കണം: മുൻ ലോകകപ്പ് ജേതാവ്
Cricket
• 10 hours ago
പ്രതിരോധ സഹമന്ത്രിയടക്കം മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കി സഊദി രാജാവ്
Saudi-arabia
• 10 hours ago
'അദാനിക്ക് ഒരു ജില്ല മുഴുവന്‍ നല്‍കിയോ?'; ഫാക്ടറി നിര്‍മിക്കാന്‍ അദാനിക്ക് ഭൂമി നല്‍കിയ അസം സർക്കാരിന്റെ നടപടിയിൽ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി
National
• 11 hours ago