HOME
DETAILS

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

  
August 20 2025 | 16:08 PM

A person was given a fine notice for not wearing a helmet Complaint filed against the Motor Vehicle Department

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് ആളുമാറി പിഴ നോട്ടീസ് നൽകിയതായി പരാതി. തിരുവനന്തപുരം ചന്തവിള ഈസ്റ്റാഫ്പുരം സിഎസ്ഐ ഇടവക വികാരിയായ ഫാദർ എഡിസൺ ഫിലിപ്പിനാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. 

മലയൻ കീഴിലെ ക്യാമറയിൽ ഹെൽമറ്റില്ലാതെ പോവുന്ന യുവാവിന്റെ ഫോട്ടോയാണ് നോട്ടീസിൽ ഉള്ളത്. ഫോട്ടോയിലുള്ളത് തന്റെ ബൈക് നമ്പർ അല്ലെന്നും മലയൻ കീഴിൽ താൻ പോയിട്ടില്ലെന്നും ഫാദർ എഡിസൺ ഫിലിപ്പ് പറഞ്ഞു. താൻ ഹെൽമറ്റ് ധരിക്കാതെ പുറത്തേക്ക് പോവാറില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  7 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  8 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  8 hours ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  8 hours ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  9 hours ago
No Image

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ

National
  •  9 hours ago