
തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാത്ത പ്രവാസി മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഹിക്കും

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിവിധ സേവനങ്ങള്‍ക്ക് അംഗീകൃത നിരക്കുകള്‍ക്ക് പകരം അമിത തുക ഈടാക്കുന്ന ഏജന്റുമാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സി.ജി.ഐ) അധികൃതര്‍ ആവശ്യപ്പെട്ടു. തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാത്ത പ്രവാസി മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന് (ഐ.സി.ഡബ്ലിയു.എഫ്)ന് കീഴിലുള്ള സാമൂഹിക സംഘടനകളുടെ പാനല്‍ വഴി കോണ്‍സുലേറ്റ് അതിനുള്ള ചെലവ് വഹിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. മരിച്ചയാളുടെ കുടുംബം ഒരു ചെലവും വഹിക്കേണ്ടി വരില്ല.
2021ലെ യു.എ.ഇ ഫെഡറല്‍ ഡിക്രി നിയമ നമ്പര്‍ (33) ആര്‍ട്ടിക്കിള്‍ 15 (3) പ്രകാരം, പ്രവാസിയുടെ മൃതദേഹം ജന്മ നാട്ടിലേക്കോ, അല്ലെങ്കില്‍ താമസ സ്ഥലത്തേക്കോ കൊണ്ടുപോകുന്നതിനുള്ള എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കേണ്ടതാണ്. പ്രവാസികള്‍ കോണ്‍സുലേറ്റ് നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മറ്റുമായി സന്ദര്‍ശിക്കാം:
Website: https://www.cgidubai.gov.in/content/AssistanceProcedure.docx
ഫോണ്‍: 050 734 7676, ടോള്‍ ഫ്രീ: 800 46342.
The Consulate General of India (CGI) in Dubai has issued an advisory for the Indian diaspora in the United Arab Emirates (UAE) regarding the repatriation of mortal remains, warning families against fraudulent agents charging exorbitant fees. The mission reiterated its earlier advisory from November 2024 and urged the community to rely only on official information provided by the consulate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച
Kerala
• 5 hours ago
രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ
Kerala
• 5 hours ago
റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം
Kerala
• 6 hours ago
വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 6 hours ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 6 hours ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 6 hours ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 6 hours ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 6 hours ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 7 hours ago
മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്
National
• 7 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Kerala
• 7 hours ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 7 hours ago
പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 hours ago
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
Kerala
• 8 hours ago
റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്ലി
Football
• 9 hours ago
എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി
Kerala
• 9 hours ago
സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ
uae
• 9 hours ago
വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ
Kerala
• 10 hours ago
മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്
oman
• 8 hours ago
റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം
Football
• 8 hours ago
ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്
Kerala
• 8 hours ago