HOME
DETAILS

ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ്; ടിക്കറ്റ് വിൽപന ആരംഭിച്ചു

  
Web Desk
August 23 2025 | 14:08 PM

tickets available for uae t20 tri-series

യുഎഇ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവർ ഏറ്റുമുട്ടുന്ന 2025 ടി20 ട്രൈ-സീരീസിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനിലൂടെയോ, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ടിക്കറ്റ് ഓഫിസിൽ നേരിട്ടെത്തിയോ വാങ്ങാവുന്നതാണ്.

ടിക്കറ്റ് നിരക്ക്

1) ജനറൽ സ്റ്റാൻഡ് (നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, വെസ്റ്റ് സ്റ്റാൻഡ്, ഈസ്റ്റ് സ്റ്റാൻഡ്): 30 ദിർഹം മുതൽ

2) നോൺ-ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ (ഗോൾഡ്, പ്ലാറ്റിനം സ്റ്റാൻഡ്): 100 ദിർഹം മുതൽ

3) ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ (ഡയമണ്ട്, വിഐപി സ്യൂട്ട് വെസ്റ്റ് - 25 പേർക്കുള്ളത്, വിഐപി സ്യൂട്ട്-വെസ്റ്റ് വ്യക്തിഗത ടിക്കറ്റുകൾ, റോയൽ ലോഞ്ച്, റോയൽ സ്യൂട്ട്): 400 ദിർഹം മുതൽ

ഇൻവെറെക്സ് സോളാർ എനർജി അവതരിപ്പിക്കുന്ന ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ് 2025 ഓഗസ്റ്റ് 29, വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഏറ്റുമുട്ടും.

പൂർണ്ണ മത്സര ഷെഡ്യൂൾ

1) ഓഗസ്റ്റ് 29: അഫ്ഗാനിസ്ഥാൻ vs പാകിസ്ഥാൻ – വൈകിട്ട് 7:00
2) ഓഗസ്റ്റ് 30: യുഎഇ vs പാകിസ്ഥാൻ – വൈകിട്ട് 7:00
3) സെപ്റ്റംബർ 1: അഫ്ഗാനിസ്ഥാൻ vs യുഎഇ – വൈകിട്ട് 7:00
4) സെപ്റ്റംബർ 2: അഫ്ഗാനിസ്ഥാൻ vs പാകിസ്ഥാൻ – വൈകിട്ട് 7:00
5) സെപ്റ്റംബർ 4: പാകിസ്ഥാൻ vs യുഎഇ – വൈകിട്ട് 7:00
6) സെപ്റ്റംബർ 5: അഫ്ഗാനിസ്ഥാൻ vs യുഎഇ – വൈകിട്ട് 7:00
7) സെപ്റ്റംബർ 7: ഫൈനൽ – വൈകിട്ട് 7:00

Get ready for the thrilling UAE T20 Tri-Series 2025, featuring top cricketing nations UAE, Pakistan, and Afghanistan. Although ticket sales information is yet to be officially announced, fans can expect to purchase tickets online or at the Sharjah Cricket Stadium's ticket office once sales begin. Keep an eye on official pages for updates to avoid unofficial sellers ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്‍ലി

Football
  •  9 hours ago
No Image

എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി

Kerala
  •  9 hours ago
No Image

സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ

uae
  •  9 hours ago
No Image

വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ

Kerala
  •  10 hours ago
No Image

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു

Cricket
  •  10 hours ago
No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  10 hours ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  10 hours ago
No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  10 hours ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  10 hours ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  10 hours ago