
സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ

ഓരോ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോഴും സ്കൂൾ പരിസരങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ് പുതുക്കാറുണ്ട്. 2024-ലെ ഫെഡറൽ ട്രാഫിക് റെഗുലേഷൻ നിയമം നമ്പർ 14 വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളിലും സ്കൂൾ ബസുകളിലും അവരുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
സ്കൂൾ പരിസരങ്ങളിലെ സാധാരണ ട്രാഫിക് നിയമലംഘനങ്ങൾ
സ്കൂൾ ബസുകൾ പ്രദർശിപ്പിക്കുന്ന “STOP” സൈനിൽ നിർത്താതിരിക്കലാണ് ഏറ്റവും സാധാരണമായ ലംഘനങ്ങളിലൊന്ന്. ഈ സൈൻ ഉയർത്തുമ്പോൾ, ബസിന് പിന്നിലോ എതിർദിശയിൽ നിന്ന് വരുന്നവരോ ആയ ഡ്രൈവർമാർ വാഹനം നിർത്തണം.
സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കലാണ് മറ്റൊരു പ്രധാന പ്രശ്നം. മുൻസീറ്റിലും പിൻസീറ്റിലും ഉള്ള എല്ലാ യാത്രക്കാർ സീറ്റ്‌ബെൽറ്റ് ധരിക്കണമെന്ന് നിയമം പറയുന്നു, ഇല്ലെങ്കിൽ ഡ്രൈവർ ഇതിന് ഉത്തരവാദിയാണ്.
വ്യാജ നമ്പർ പ്ലേറ്റുകൾ
വ്യാജമോ, മാറ്റം വരുത്തിയതോ, കേടായതോ, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്ത നമ്പർ പ്ലേറ്റുകളുടെ ഉപയോഗവും ശിക്ഷാർഹമാണ്. ഇത്തരം ലംഘനങ്ങൾക്ക് ഉയർന്ന പിഴയും ജയിൽ ശിക്ഷയും ലഭിക്കാം.
സ്കൂൾ മേഖലകളിൽ വേഗപരിധി ലംഘിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, സ്കൂൾ ഗേറ്റിന് പുറത്ത് നോ-പാർക്കിംഗ് ഏരിയകളിൽ വാഹനം നിർത്തുക എന്നിവയാണ് മറ്റു പ്രധാന നിയമലംഘനങ്ങൾ.
പിഴയും ബ്ലാക്ക് പോയിന്റുകളും
1) സ്കൂൾ ബസിന്റെ STOP സൈനിൽ നിർത്താതിരുന്നാൽ 1,000 ദിർഹം പിഴ + 10 ബ്ലാക്ക് പോയിന്റുകൾ
2) സീറ്റ്‌ബെൽറ്റ് ധരിക്കാതിരുന്നാൽ 400 ദിർഹം പിഴ + 4 ബ്ലാക്ക് പോയിന്റുകൾ.
സ്കൂൾ മേഖലകളിലെ പ്രധാന ട്രാഫിക് നിയമങ്ങൾ
1) വേഗപരിധി: 30–40 കിലോമീറ്റർ/മണിക്കൂർ. പിഴ: 300 മുതൽ 3,000 ദിർഹം വരെ. വേഗത 60 കിലോമീറ്റർ/മണിക്കൂറിന് മുകളിലായാൽ വാഹനം കണ്ടുകെട്ടലും ലൈസൻസ് സസ്‌പെൻഷനും അടക്കമുള്ള നടപടികൾ ഉണ്ടായേക്കാം.
2) സ്കൂൾ ബസുകൾക്കായി വാഹനം നിർത്തൽ: സ്കൂൾ ബസ് STOP സൈൻ ഉയർത്തുമ്പോൾ കുറഞ്ഞത് അഞ്ച് മീറ്റർ പിന്നിൽ വാഹനം നിർത്തണം. ഇല്ലെങ്കിൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളഉം ശിക്ഷയായി ലഭിച്ചേക്കാം.
3) മൊബൈൽ ഫോൺ ഉപയോഗം: ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം പൂർണമായി നിരോധിച്ചിട്ടുണ്ട്. പിഴ: 800 ദിർഹം.
4) കാൽനട ക്രോസിംഗുകൾ: സ്കൂൾ മേഖലകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകണം. ഇല്ലെങ്കിൽ 500 ദിർഹം പിഴ ഒടുക്കേണ്ടതായി വരാം.
As the new academic year begins, the UAE authorities renew warnings against traffic violations in school zones, emphasizing the importance of protecting students and ensuring road safety. The Federal Traffic Law No. 14 of 2024 aims to safeguard students' lives and reinforce their protection on roads and school buses. Drivers are reminded to follow speed limits, typically ranging from 30 to 40 km/h in school zones, and face fines from Dh300 to Dh3,000 for violations ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ
National
• 2 minutes ago
മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
International
• 10 minutes ago
അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്
uae
• 22 minutes ago
കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
• 28 minutes ago
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ
uae
• 38 minutes ago
ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• 43 minutes ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• an hour ago
കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
Kuwait
• an hour ago
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്
Kerala
• an hour ago
ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• an hour ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 2 hours ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 2 hours ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 3 hours ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 3 hours ago
അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ
International
• 4 hours ago
ഓസ്ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം
Cricket
• 4 hours ago
കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 4 hours ago
ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം
Kuwait
• 4 hours ago
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ
Saudi-arabia
• 3 hours ago.png?w=200&q=75)
5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
National
• 3 hours ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 4 hours ago