HOME
DETAILS

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

  
August 23 2025 | 17:08 PM

oman king welcomes bahrain ruler

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം സലാലയിലെ ബൈത് അൽ റുബാത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച.

യോ​ഗത്തിന്റെ തുടക്കത്തിൽ, തനിക്കും തന്റെ പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ ക്ഷണത്തിനും സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഹമദ് രാജാവ് സുൽത്താൻ ഹൈതത്തിനോട് നന്ദി പറഞ്ഞു. ബഹ്‌റൈനും ഒമാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.

ഹമദ് രാജാവിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഹൃദയപൂർവം സ്വാഗതം ചെയ്ത സുൽത്താൻ ഹൈതം ബിൻ താരീഖ്, ഈ സന്ദർശനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. 

The King of Bahrain, Hamad bin Isa Al Khalifa, and the Sultan of Oman, Haitham bin Tarik, held a friendly meeting at Bait Al Rubat in Salalah, reinforcing the close ties between the two nations. During the meeting, Sultan Haitham warmly welcomed King Hamad and his delegation, expressing his pleasure at the visit. King Hamad thanked the Sultan for the warm welcome and hospitality, highlighting the deep-rooted historical relations between Bahrain and Oman ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം

Kerala
  •  a day ago
No Image

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

bahrain
  •  a day ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

National
  •  a day ago
No Image

UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍

uae
  •  a day ago
No Image

അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

Football
  •  a day ago
No Image

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

qatar
  •  a day ago
No Image

പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം

Kerala
  •  a day ago
No Image

മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ

Kerala
  •  a day ago
No Image

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക

Kerala
  •  a day ago
No Image

ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം

Kerala
  •  a day ago