
ഇനി അഭ്യാസം പിഴ അടച്ചിട്ട് മതി; അപകടകരമായ ഡ്രൈവിങ്ങ് ജിസിസി പൗരന് 5,000 ദിർഹം പിഴ ചുമത്തി, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും

ദുബൈ: ഷെയ്ഖ് സായിദ് റോഡിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം വാഹനമോടിച്ച ഒരു ജിസിസി പൗരനെ ദുബൈ ട്രാഫിക് കോടതി ശിക്ഷിച്ചു. 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചു.
കോടതി രേഖകൾ പ്രകാരം, ഇയാൾ, അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും, മറ്റൊരു വാഹനത്തെ പിന്തുടർന്ന്, ആവശ്യമായ സുരക്ഷിത അകലം പാലിക്കാതിരിക്കുകയും, മുന്നിലുള്ള ഡ്രൈവറെ ഭയപ്പെടുത്താൻ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കുകയും ചെയ്തതായി പറയുന്നു.
തുടർന്ന്, പ്രതി എമർജൻസി ഷോൾഡറിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന ശേഷം, വീണ്ടും മുന്നിലേക്ക് കയറി, ആവർത്തിച്ച് ബ്രേക്ക് ചവിട്ടി, ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചു.
സംഭവത്തെക്കുറിച്ച് പരാതിക്കാരൻ പറയുന്നതിങ്ങനെ, താൻ 135 കിലോമീറ്റർ വേഗത്തിൽ അബൂദബിയിലേക്ക് പോകുമ്പോൾ, പ്രതിയുടെ വാഹനം പെട്ടെന്ന് പിന്നിൽ വരികയും, ഹൈ ബീം ലൈറ്റുകളുടെ ഉപയോഗിക്കുയും ചെയ്തു, ഇത് തന്റെ കാഴ്ച താൽക്കാലികമായി തടസ്സപ്പെടുത്തി പരാതിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അപകടം ഒഴിവാക്കാൻ തനിക്ക് 80 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യേണ്ടി വന്നുവെന്നും, തുടർന്ന് പ്രതി വേഗത്തിൽ കടന്നുപോയെന്നും പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരൻ വാഹനത്തിന്റെ വിവരങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും, തെളിവുകൾ ശക്തമാണെന്ന് കണ്ടെത്തിയ കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
ഇത്തരം കേസുകളിൽ വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദുബൈ പൊലിസ് അറിയിച്ചു. 2023-ലെ ഡിക്രി നമ്പർ 30 പ്രകാരം, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം പിഴ അടയ്ക്കണം.
A Dubai Traffic Court has sentenced a GCC citizen to a 5,000 dirham fine and a three-month driving license suspension for reckless driving on Sheikh Zayed Road, endangering the lives of others. This strict penalty reflects the court's efforts to maintain road safety and discipline among drivers. Sheikh Zayed Road is a major artery in Dubai, and authorities have implemented various measures to manage traffic and reduce accidents, including dynamic toll systems and traffic management projects ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• 8 hours ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 8 hours ago
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
Kerala
• 8 hours ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ
Kerala
• 9 hours ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 9 hours ago
ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ
National
• 9 hours ago
നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത
uae
• 9 hours ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 10 hours ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 10 hours ago
ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 11 hours ago
ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ
National
• 11 hours ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 12 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 12 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 12 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 13 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 13 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 14 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 13 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 13 hours ago
വെറും 20 റിയാൽ കൊണ്ട് മസ്കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 13 hours ago