HOME
DETAILS

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

  
Web Desk
August 27 2025 | 04:08 AM

sexual abuse complaint against bjp kerala state vice president c krishnakumar

പാലക്കാട്: ബിജെപി നേതാവിനെതിരെ യുവതിയുടെ പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെയാണ് പരാതി. പാലക്കാട് സ്വദേശിനിയായ യുവതിയാണ്‌ പരാതി നൽകിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണെമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

രണ്ട് ദിവസം മുൻപാണ് യുവതി സംസ്ഥാന പ്രസിഡന്റിന് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. വൈകാതെ പരാതി പരിശോധിക്കാമെന്നാണ് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിയത്.

എന്നാൽ, യുവതി മുൻപും നേതൃത്വത്തിന് പരാതി നൽകിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ബിജെപി - ആർഎസ്എസ് നേതാക്കൾക്ക് പരാതി നൽകിയെങ്കിലും അവഗണിച്ചെന്നും യുവതി ആരോപിച്ചു. വി. മുരളീധരൻ, എം.ടി രമേശ് എന്നിവർക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. നടപടി എടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി

bahrain
  •  7 hours ago
No Image

കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന്  വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം 

Kerala
  •  7 hours ago
No Image

പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video

International
  •  7 hours ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  7 hours ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  8 hours ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  8 hours ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  8 hours ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്

Kerala
  •  9 hours ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും

Kerala
  •  9 hours ago
No Image

വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു

Kerala
  •  9 hours ago