HOME
DETAILS

'ഹോണറിങ് സെറിമണി' സംഘടിപ്പിച്ചു

  
backup
September 06 2016 | 21:09 PM

%e0%b4%b9%e0%b5%8b%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d



ഫാറൂഖ്: അധ്യാപക ദിനത്തിന്റ ഭാഗമായി ഫാറൂഖ് കോളജില്‍ 'ഹോണറിങ് സെറിമണി' സംഘടിപ്പിച്ചു. പ്രൊഫ. എന്‍.പി ഹാഫിസ് മുഹമ്മദ്  മുഖ്യപ്രഭാഷണം നടത്തി.  
അധ്യാപനം ബദലുകളില്ലാത്ത സാമൂഹിക സമര്‍പ്പണമാണെന്നും അത് വേരിട്ടൊരു മധുരമാണെന്നും പ്രൊഫ. എന്‍.പി ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
  ഫാറൂഖ് കോളജില്‍  കാല്‍ നൂറ്റാണ്ട് അധ്യാപനം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
 സ്റ്റാഫ് ക്ലബ് പ്രസിഡന്റ് പ്രൊഫ. ഇ.പി ഇമ്പിച്ചി കോയ അധ്യക്ഷനായി. ഡോ. സാജിദ (സ്റ്റാഫ് ക്ലബ്ബ് മുന്‍ സെക്രട്ടറി), ഡോ. ഹബീബ് റഹ്മാന്‍ (എക്‌സ് ഒഫീഷ്യോ മെമ്പര്‍, സ്റ്റാഫ് ക്ലബ്ബ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഡോ. ശാലിന ബീഗം സ്വാഗതവും ട്രഷറര്‍ ഡോ. യു.പി. മുഹമ്മദ് ആബിദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 months ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 months ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 months ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 months ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 months ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 months ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 months ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 months ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 months ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 months ago