HOME
DETAILS
MAL
പിണറായിയും മോദിയും അനിയന്‍ബാവയും ചേട്ടന്‍ബാവയുമാണെന്ന് ചെന്നിത്തല
backup
September 07 2016 | 08:09 AM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അതേപടി നടപ്പാക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജനദ്രോഹ നടപടികള്‍ നടപ്പാക്കുന്ന പിണറായിയും മോദിയും അനിയന്‍ബാവയെയും ചേട്ടന്‍ ബാവയെയും പോലെയാണെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."