HOME
DETAILS
MAL
ബി.ജെ.പി ഓഫിസ് ആക്രമണവുമായി ബന്ധമില്ലെന്ന് സിപി.എം
backup
September 07 2016 | 10:09 AM
തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി ഓഫിസിന് നേരെ ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. സംഭവത്തിന് ഉത്തരവാദികളായ സാമൂഹികവിരുദ്ധരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി പാര്‍ട്ടിക്ക് നേരെ ഉയര്‍ത്തുന്ന ആരോപണം ദുരുദ്ദേശ്യപരമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."