HOME
DETAILS

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി

  
Web Desk
August 30 2025 | 12:08 PM

prime minister statement-about health condition of kerala

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികള്‍ ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെ വന്നവരല്ല ഇവർ. ഇപ്പോള്‍ ഈ ആശുപത്രികളില്‍ ചിലവേറിയ ചികിത്സയിലേക്ക് മാറുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പണം ഇറക്കി പണം നേടാമെന്നു കരുതുന്നത് നല്ല സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുവതലമുറയ്ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു. നവകേരളത്തിന് അനുശ്രിതമായ പരിപാടികള്‍ കെ ഡിസ്‌ക് നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം

qatar
  •  13 hours ago
No Image

ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്

Cricket
  •  13 hours ago
No Image

14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും

crime
  •  13 hours ago
No Image

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  14 hours ago
No Image

ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന

Cricket
  •  14 hours ago
No Image

ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം

International
  •  14 hours ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

Kerala
  •  14 hours ago
No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  14 hours ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  14 hours ago