HOME
DETAILS
MAL
കര്‍ണാടകയിലെ ഷിമോഗയില്‍ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു
backup
September 07 2016 | 13:09 PM
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു. ആറു പേരെ കാണാതായി. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നാലു പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."