HOME
DETAILS

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

  
September 01 2025 | 17:09 PM

kochi bar theft former employee arrested after cctv cover-up

കൊച്ചി: എറണാകുളത്തെ വെലോസിറ്റി ബാറിൽ നടന്ന മോഷണക്കേസിൽ മുൻ ജീവനക്കാരനെ കൊച്ചി സെൻട്രൽ പൊലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ വൈശാഖ് (28) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മോഷണത്തിനായി വമ്പൻ ആസൂത്രണമാണ് നടത്തിയിരുന്നത്.മോഷണത്തിന് മുമ്പായി പ്രതി സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചിരുന്നു.

എന്നാൽ മോഷണ സമയത്ത് വൈശാഖ് ധരിച്ചിരുന്ന ജാക്കറ്റാണ് പ്രതിയിലേക്കുള്ള നിർണായക തെളിവായി മാറിയത്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ വൈശാഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച 10 ലക്ഷം രൂപയിൽ 5.6 ലക്ഷം രൂപ പൊലിസ് കണ്ടെടുത്തു.

സംഭവത്തിൽ വൈശാഖിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലിസ്, മോഷണത്തിന്റെ ആസൂത്രണവും മറ്റ് വിശദാംശങ്ങളും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

The Kochi Central Police have arrested a former employee in connection with the theft at Velocity Bar in Ernakulam. The arrested person has been identified as Vysakh (28), a native of Alappuzha. The robbery, which took place last Thursday, was a massive plan. Before the robbery, the accused had covered the CCTV cameras with spray paint.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  6 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം

uae
  •  6 hours ago
No Image

കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി, നല്‍കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പരാതി യത്താറാക്കിയത് സി.പി.എം ഓഫിസില്‍; നീതിക്കായി അധ്യാപകന്‍ അലഞ്ഞത് 11 വര്‍ഷം, ഒടുവില്‍ പകവീട്ടലെന്ന് കണ്ടെത്തി കോടതി

Kerala
  •  6 hours ago
No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  7 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  7 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  8 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  8 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  8 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  8 hours ago