HOME
DETAILS

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

  
September 01 2025 | 17:09 PM

rta announced temporary road closing in emirates road

ദുബൈ: ദുബൈ - അൽ ഐൻ റോഡിൽ നിന്ന് അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടയ്ക്കും. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (RTA) ഇക്കാര്യം വ്യക്തമാക്കിയത്.

ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കുള്ള ഒരു ലെയ്‌ൻ ബാധിക്കപ്പെടുമെന്ന് RTA ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. റോഡ് സുരക്ഷയും ഗതാഗത പ്രവാഹവും മെച്ഛപ്പെടുത്തുകയാണ് ഈ അറ്റകുറ്റപ്പണികളിലൂടെ ലക്ഷ്യമിടുന്നത്.

യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, ലക്ഷ്യസ്ഥാനത്ത് സുഗമമായി എത്താൻ എല്ലാ ദിശാ സൂചനകളും പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണികൾക്കിടെ വാഹനമോടിക്കുന്നവരുടെ  സഹകരണത്തിന് ആർടിഎ നന്ദി പറഞ്ഞു. ദുബൈയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ഛപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ താൽക്കാലിക തടസ്സങ്ങളെന്ന് RTA വ്യക്തമാക്കി.

The Dubai Roads and Transport Authority (RTA) has announced a temporary closure of the Emirates Road exit towards Abu Dhabi, accessible from Dubai-Al Ain Road. The closure is due to ongoing roadworks carried out by Dubai Municipality, aimed at improving road safety and traffic flow. The RTA advises commuters to plan ahead, allow extra travel time, and follow directional signs to reach their destinations smoothly ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  7 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  7 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  8 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  8 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  8 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  8 hours ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  8 hours ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  9 hours ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  9 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  9 hours ago