HOME
DETAILS

പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം; അതും കൊല്ലം റൂറൽ എസ്.പിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി

  
Web Desk
September 01 2025 | 15:09 PM

 fake whatsapp account impersonating kollam rural sp

കൊല്ലം: കൊല്ലം റൂറൽ എസ്.പിയുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് വഴി പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം. ടി.കെ. വിഷ്ണുപ്രദീപ് ഐ.പി.എസിന്റെ പേര് ഉപയോഗിച്ചാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. എസ്.പിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച ഒരു വാട്ട്സ്ആപ്പ് നമ്പറിൽ നിന്ന് അടിയന്തര ആവശ്യമാണെന്നും തുക ഉടൻ തിരികെ നൽകാമെന്നും അറിയിച്ചുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചു.

തുടർന്ന്, സന്ദേശത്തിൽ സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് റൂറൽ എസ്.പിയുമായി ബന്ധപ്പെട്ടപ്പോൾ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

സംഭവത്തിൽ ഇതുവരെ ആർക്കും പണനഷ്ടം സംഭവിച്ചിട്ടില്ലെന്ന് പൊലിസിന്റെ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൊല്ലം റൂറൽ സൈബർ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A fake WhatsApp account impersonating Kollam Rural SP T.K. Vishnupradeep IPS was used to scam police officials, demanding ₹40,000 from them. The scammer shared the SP's profile picture and asked for bank account details, promising to return the amount urgently. This incident highlights the growing concern of cybercrime and financial scams targeting government officials ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  7 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  7 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  8 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  8 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  8 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  8 hours ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  8 hours ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  9 hours ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  9 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  9 hours ago