HOME
DETAILS

ഉത്തരമേഖലാ കാര്‍ഷിക ഗവേഷക കേന്ദ്രം ശതാബ്ദി ആഘോഷം

  
backup
September 07, 2016 | 7:09 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%97%e0%b4%b5%e0%b5%87

 

 


തിരുവനന്തപുരം: പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷക കേന്ദ്രം ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റില്‍ സങ്കരയിനം തെങ്ങിന്‍തൈ നട്ടുകൊണ്ടായിരിക്കും ഉദ്ഘാടനം.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം തെങ്ങിന്‍തൈകള്‍ നടും.
പിലിക്കോട് മേഖലാ കാര്‍ഷിക ഗവേഷണത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുള്ള തെങ്ങ് ജനിതക സംരക്ഷണ സമിതിയിലെ കര്‍ഷകര്‍ പങ്കെടുക്കും.
ഇതേ സമയം, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വില്ലേജ് ഓഫിസ് പരിസരങ്ങളിലും തെങ്ങിന്‍ തൈകള്‍ നടും.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക സെമിനാറുകള്‍, വിവിധ പരിശീലന പരിപാടികള്‍, സംസ്ഥാനതല ജൈവ നെല്‍കൃഷി ശില്‍പശാല, വിവിധ കൃഷി അനുബന്ധ മത്സരങ്ങള്‍, കര്‍ഷക പങ്കാളിത്തത്തോടെയുള്ള ജൈവ നെല്‍ ഉല്‍പ്പാദന പദ്ധതികള്‍ എന്നിവയും സംഘടിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  9 minutes ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  30 minutes ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  an hour ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  an hour ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  an hour ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  an hour ago
No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  2 hours ago
No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  2 hours ago