
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ

മലപ്പുറം:2025 തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നത് മുൻവർഷത്തേക്കാൾ 1712 അധിക ജനപ്രതിനിധികളും,വോട്ട് ചെയ്യാൻ ബൂത്തിലേക്ക് ആറര ലക്ഷം കന്നിവോട്ടർമാരുമെത്തും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.ഇതുപ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളുടെ വർധനവുണ്ട്.നിലവിൽ 15,962 വാർഡുകളാണുള്ളത്.
പുതിയ വാർഡുകളും ചേർത്തതോടെ 17,337 വാർഡുകളായി വർധിച്ചു.വാർഡ് അംഗങ്ങൾ കൂടുതൽ ഗ്രാമപഞ്ചായത്തുകളിലായിരിക്കും.സംസ്ഥാനത്തെ 87 നഗരസഭകളിൽ 128 വാർഡ് കൗൺസിലർമാർ അധികം ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട് എത്തും.നിലവിൽ 3113 വാർഡുകളാണുള്ളത്.ഇത് 3241 വാർഡുകളായി വർധിക്കും.ആറ് കോർപ്പറേഷനുകളിൽ ഏഴ് കൗൺസിലർമാരാണ് അധികമുണ്ടാവുക.414 വാർഡുകൾ 421 ആയാണ് വർധിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകളാണ് വർധിച്ചത്.നിലവിൽ 2080 വാർഡുകളാണ് ബ്ലോക്ക് പഞ്ചായത്തുകളിലുള്ളത്.ഇവ 2267 ആയി ഉയരും. ജില്ലാപഞ്ചായത്തുകളിൽ 15 വാർഡുകളാണ് വർധിച്ചത്. 331 വാർഡുകൾ 346 ആയി ഉയർന്നു.നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പുതിയ വാർഡുകൾ കൂടി ഉൾപ്പെടുത്തിയതിനാൽ 2020നേക്കാൾ 1712 ജനപ്രതിനിധികൾ അധികമുണ്ടാകും.
വാർഡുകൾ കൂടിയതോടൊപ്പം വോട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 2,76,56,910 വോട്ടർമാരാണുണ്ടായിരുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 2,83,12,458 ആയി വർധിച്ചിട്ടുണ്ട്. 1,33,52,947 പുരുഷൻമാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഇത്തവണ വോട്ടർ പട്ടികയിലുള്ളത്.
2020നേക്കാൾ 6,55,548 വോട്ടർമാർ തദ്ദേശപട്ടികയിൽ കൂടുതലുണ്ട്.വാർഡ് വിഭജനത്തിന് ശേഷമുള്ള വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ 2025 ഫെബ്രുവരിയിൽ 2,77,20,818 വോട്ടർമാരാണുള്ളത്.ഇത് പ്രകാരം തദ്ദേശ സ്ഥാപനങ്ങളിലേക്ക് 5,91,654 വോട്ടർമാരാണ് വർധിച്ചത്.
Kerala gears up for local body elections with 6.5 lakh first-time voters set to cast their votes. Electoral preparations in full swing across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• 2 days ago
ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി
Saudi-arabia
• 2 days ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• 2 days ago
കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• 2 days ago
പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• 2 days ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• 2 days ago
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 2 days ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 2 days ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
വ്യാജ വെബ്സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 2 days ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 2 days ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 2 days ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 2 days ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 2 days ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 2 days ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 2 days ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 2 days ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 2 days ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• 2 days ago