
300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ

കൊച്ചി: പായസം കുടിക്കുന്നവര്‍ അറിയുന്നില്ല ഈ രുചിയുടെ പിന്നിലെ കൈപുണ്യം. പായസം പാചകരംഗത്ത് ഒന്നരപതിറ്റാണ്ട് പിന്നിട്ട സുരേഷ് കുമാറിന് ആളുകളുടെ മനസില്‍ പല ലേബലില്‍ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് വലിയ സന്തോഷം. പരമ്പാരഗത കാറ്ററിങ് രീതിയില്‍ നിന്ന് മാറി ഓണക്കാലത്ത് പായസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സുരേഷ് കുമാറിന് ഇപ്പോള്‍ വിവിധ മേഖലകളില്‍ നിന്നായി ലഭിക്കുന്നത് ആയിരകണക്കിന് ലിറ്റര്‍ പായസത്തിന്റെ ഓര്‍ഡര്‍ ആണ്്.
300 ലിറ്ററിൽ തുടങ്ങിയ പായസ പെരുമ ഇത്തവണ 30,000 ത്തിലേക്ക് എത്തിയിരിക്കുകയാണ്. തിരുവോണത്തിനും ഉത്രാടത്തിനുമായി സുരേഷ് കുമാറിന്റെ കലവറയില്‍ ഒരുക്കുന്നത് 30,000 ലിറ്റര്‍ പായസമാണ്. അതില്‍ ഏറിയ പങ്കും പാലട പ്രഥമനാണ്. കാരണം സുരേഷ് കുമാറിന്റെ പാലടയ്്ക്ക് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ബേക്കറികള്‍ ,ഹോട്ടലുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കാറ്ററിങ് ഗ്രൂപ്പുകള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവര്‍ക്കായി ഹോള്‍സെയില്‍ വിപണി സൃഷ്ടിക്കുകയാണ് സുരേഷ്. തിരുവോണദിനത്തില്‍ പതിനായിരം ലിറ്റര്‍ പാലട പ്രഥമന്‍ ഉള്‍പ്പടെ 17,500 ലിറ്റര്‍ പായസമാണ് ഒരുക്കുന്നത്. ഉത്രാടനാളില്‍ 12, 500 ലിറ്റര്‍ പായസത്തിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ഇതില്‍ 10000 ലിറ്റര്‍ പാലടയാണ്്. പരിപ്പ്., ഗോതമ്പ്, പഴം, സോമിയ , അടപ്രഥമന്‍, തുടങ്ങിയ രുചികളിലാണ് മറ്റു പായസങ്ങള്‍. ഓണനാളില്‍ അല്ലാത്തപ്പോഴും സുരേഷിന്റെ പായസത്തിന് ആവശ്യക്കാര്‍ ഏറെയാണ്്.
എറണാകുളം കേന്ദ്രീകരിച്ചു പ്രധാന പായസവിതരണക്കാരായി മാറാന്‍ കുറഞ്ഞ കാലയളവില്‍ തന്നെ സുരേഷിന്റെ തിരുവോണം പായസകമ്പനിക്ക് കഴിഞ്ഞു. ചേര്‍ത്തല അരൂക്കുറ്റി വടുതല ജെട്ടി കാവേത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് കലവറ ഒരുക്കിയിരിക്കുന്നത്. പ്രത്യേകം ഓര്‍ഡര്‍ നല്‍കി നിര്‍മ്മിച്ച 1500, ആയിരം ലിറ്ററുകളിലുള്ള വലിയ പാത്രങ്ങളിലാണ് പാചകം. തേങ്ങ ചിരങ്ങാനും പിഴിയായുമെല്ലാം യന്ത്രങ്ങളുടെ സഹായം ഉണ്ട്. 60 തൊഴിലാഴികളാണ് സുരേഷിനൊപ്പം ജോലി ചെയ്യുന്നത്.

മില്‍മയുടെ സഹായത്തോടെ ടാങ്കറുകളിലാണ് ആവശ്യത്തിനുള്ള പാല്‍ എത്തിക്കുന്നത്. പിതാവ് പരേതനായ വേലായുധ കൈമളിന്റെയും വല്യച്ഛന്‍ ചന്ദ്രശേഖര കൈമളിന്റെയും പാരമ്പര്യം പിന്തുടര്‍ന്നാണ് സുരേഷ്‌കുമാറും പാചകരംഗത്തേക്ക് എത്തിയത്.
കുമ്പളം രവി വര്‍മ്മ തിരുമുല്‍പ്പാടിന്റെയും വിനായക അനന്തരാമ സ്വാമിയുടെയും ശിഷ്യനായി പാചകവൈഭവം നേടിയ സുരേഷ് പാചകരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. ഭാര്യ ആശ്വതിയും കുടുംബാംഗങ്ങളും സുരേഷിനൊപ്പം പായസവാണിജ്യരംഗത്ത് പിന്തുണയുമായി ഒപ്പമുണ്ട്്. അതുകൊണ്ട് തന്നെയാണ് എറണാകുളത്തെ വാടക ഹാള്‍ ഉപേക്ഷിച്ചു വീടിന് ചുറ്റും കലവറ ഒരുക്കിയിയത്. വിവിധ ബ്രാന്റുകള്‍ക്കായി മൊത്തമായി പായസം നിര്‍മ്മിച്ചു തുടങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാരും പായസത്തിനായി സമീപിക്കാന്‍ തുടങ്ങി. അതോടെ ഓണനാളില്‍ സദ്യയുടെ ഓര്‍ഡറുകള്‍ ഒഴിവാക്കിയാണ് പായസത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത്.

Suresh Kumar, once known for making 300 liters of payasam, has scaled up his culinary feat to an impressive 30,000 liters, earning widespread fame for his delicious traditional dessert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 6 hours ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 6 hours ago
മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 7 hours ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 7 hours ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 7 hours ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 7 hours ago
ചെന്നൈയിലേക്കും കൊല്‍ക്കത്തയിലേക്കുമല്ല: സഞ്ജുവിനെ നോട്ടമിട്ട് ചാമ്പ്യന്‍ ടീം; ഒരുമിക്കുമോ ഹിറ്റ്മാന്‍-സാംസണ്‍ സഖ്യം?
Cricket
• 8 hours ago.jpeg?w=200&q=75)
രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality
National
• 8 hours ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 9 hours ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 9 hours ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്റാഈലിന് അധികാരമില്ല'; ഇസ്റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 9 hours ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 10 hours ago
കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 10 hours ago
കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം
Kuwait
• 10 hours ago
400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 12 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 12 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 12 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 13 hours ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 10 hours ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 10 hours ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 11 hours ago