HOME
DETAILS

കിം ജോങ് ഉന്നിന്റെ ഡി.എൻ.എ ചോരാതിരിക്കാൻ ജാഗ്രത: ചർച്ചയ്ക്കു ശേഷം കസേരയും മേശയും ഗ്ലാസും തുടച്ചുവൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥർ

  
September 05 2025 | 06:09 AM

kim jong uns dna protection security officials clean chair table and glass after meeting

ബെയ്ജിങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം കിമ്മിന്റെ ഡി.എന്‍.എ പോലും ചോരാതിരിക്കാന്‍ ഉ. കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരിപ്പിടം ഉള്‍പ്പെടെ തുടച്ചു. കിം ജോങ് ഉന്‍ വെള്ളം കുടിച്ച ഗ്ലാസ് ട്രേയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അതു മാറ്റുകയും ചെയ്തു. കിം തൊട്ട ഇടങ്ങളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടച്ചു വൃത്തിയാക്കി. വിദേശ ചാര ഏജന്‍സികളുടെ നീക്കം ചെറുക്കാനുള്ള സുരക്ഷാ നടപടിയാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച് വിദേശ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ഒന്നും ലഭിക്കാതെ സൂക്ഷിക്കുകയാണ് ഉത്തര കൊറിയന്‍ ഏജന്‍സികള്‍. ക്രെംലിന്‍ റിപ്പോര്‍ട്ടര്‍ അലക്‌സാണ്ടര്‍ യുനാഷേവ് കിമ്മിന്റെ രണ്ടു ഉദ്യോഗസ്ഥര്‍ മുറി വൃത്തിയാക്കുന്ന വിഡിയോ ടെലഗ്രാമില്‍ പങ്കുവച്ചു. രണ്ടു മണിക്കൂറിലേറെ നേരം ഇവിടെ പുടിനുമായി കിം ചര്‍ച്ച നടത്തിയിരുന്നു.

കിം ഇരുന്ന കസേരയുടെ ഉള്‍ഭാഗം, കൈകള്‍ വയ്ക്കാനുള്ള ഭാഗം, കാപ്പി കുടിച്ച ടേബിള്‍, കിമ്മിന് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കസേര ഉള്‍പ്പെടെ വൃത്തിയാക്കി. സുരക്ഷാ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിമ്മിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം നശിപ്പിച്ചത്.

 യു.എസുമായി ഉത്തര കൊറിയന്‍ നേതാക്കള്‍ കടുത്ത ശത്രുതയിലായതിനാല്‍ കിമ്മിന്റെ മുന്‍ഗാമി കിം ജോങ് രണ്ടാമനും സമാന രീതിയില്‍ സുരക്ഷാ ക്രമീകരണം നടത്തിയിരുന്നു. അദ്ദേഹം സൗഹൃദ രാജ്യങ്ങളില്‍ പോയാല്‍ പോലും പ്രത്യേകം ശുചിമുറിയും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

 

After a meeting, North Korean security officials meticulously cleaned a chair, table, and glass used by Kim Jong Un to prevent his DNA from being collected, highlighting extreme measures to protect his genetic information.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

crime
  •  a day ago
No Image

ഡ്രോൺ വഴിയുള്ള പാഴ്‌സൽ ഡെലിവറി പരീക്ഷണത്തിന് തുടക്കമിട്ട് സഊദി

Saudi-arabia
  •  a day ago
No Image

കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

crime
  •  a day ago
No Image

കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരി​ഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ 

uae
  •  a day ago
No Image

പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍

Kuwait
  •  a day ago
No Image

യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago

No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  a day ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  a day ago
No Image

50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി

uae
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  a day ago