HOME
DETAILS

ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ

  
Web Desk
September 08 2025 | 06:09 AM

bahrain launches campaign to address public health safety and environmental concerns

മനാമ: 2019-ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ, പൊതുജനാരോഗ്യം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്രവണതകൾ തടയാൻ ലക്ഷ്യമിട്ട് ഒരു പ്രചാരണം ആരംഭിച്ചതായി കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി മാലിന്യം ശരിയായി മൂടാതെ കൊണ്ടു പോകുന്ന ട്രക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അതോറിറ്റി.

പുതിയ നിയമങ്ങൾ പ്രകാരം, ബഹ്‌റൈനിൽ മാലിന്യം വഹിക്കുന്ന ട്രക്കുകൾ പൂർണമായും മൂടിയിരിക്കണം. മാത്രമല്ല, യാത്രയ്ക്കിടെ മാലിന്യം റോഡിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.

നഗരത്തിലെ ശുചിത്വം നിലനിർത്തുന്നതിനും മാലിന്യ സംസ്കരണ കരാറുകാർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഈ പ്രചാരണം സഹായകമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. തലസ്ഥാന നഗരിയിൽ മാലിന്യ ട്രക്കുകളിൽ പതിവായി പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, നിയമലംഘകരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതോറിറ്റി ഗൗരവപൂർവം ഇടപെടുന്നുണ്ടെന്നതിന്റെ തെളിവാണിത്. നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുനിസിപ്പൽ ഹോട്ട്‌ലൈനുകളിലൂടെ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

The Capital Trustees Authority has initiated a campaign based on the 2019 Public Cleanliness Law, aiming to curb trends that threaten public health, road safety, and environmental protection. The campaign seeks to raise awareness and enforce regulations to maintain a clean and safe environment for the community [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  9 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  11 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  12 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago