
നാടന്‍ രീതിയില്‍ ഞെണ്ട് വരട്ടിയത്... രുചിയുടെ മേളം

ഞെണ്ട് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പുഴുങ്ങിയും റോസ്റ്റിട്ടും കറിയായുമൊക്കെ ഞണ്ടിനെ നമ്മള്‍ കഴിക്കാറുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ ഇതിനേക്കാള്‍ ബെസ്റ്റ് വേറെയില്ല. അത്രയ്ക്കും കോമ്പിനേഷനാണ് ചോറും ഞെണ്ടു വരട്ടിയതും. ഉണ്ടാക്കാന്‍ മറക്കല്ലേ...
ഞെണ്ട് - 4
ചെറിയുള്ളി- 10
ഇഞ്ചി -വെളുത്തുള്ളി- ഒരു സ്പൂണ്‍ ചതച്ചത്
കുരുമുളക് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില-2 തണ്ട്
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
മല്ലിപ്പൊടി - അര സ്പൂണ്‍
ഗരം മസാലപൊടി - കാല്‍ ടീസ്പൂണ്‍
ഉണക്കമുളക് -2
തക്കാളി -1
ഉണ്ടാക്കുന്ന വിധം
ഉള്ളിയും ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ മിക്‌സിയുടെ ജാറിലിട്ട് നന്നായി ഒന്ന് ക്രഷ് ചെയ്‌തെടുക്കുക. മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഞെണ്ട് നന്നായി യോജിപ്പിച്ചെടുക്കുക. കുറച്ച് സമയം വയ്ക്കുക.
ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പിലയും ഉണക്കമുളകും തക്കാളിയരിഞ്ഞതും ചേര്‍ത്ത് വഴറ്റിക്കൊടുക്കുക. മസാല തേച്ചുവച്ച ഞണ്ട് ഇട്ട് നന്നായി വരട്ടുക. വെന്തു കഴിഞ്ഞാല്‍ വെള്ളം വറ്റുന്നത് വരെ ഇളക്കിക്കൊടുക്കുക. മുകളില്‍ ഇത്തിരി ഗരം മസാലപ്പൊടി കൂടി വിതറിയാല്‍ സൂപ്പറായിരിക്കും. അടിപൊളി രുചിയില്‍ ഞെണ്ട് വരട്ട് റെഡി.
Crab, known locally as njandu, is a much-loved seafood delicacy in Kerala. Whether it’s boiled, roasted, made into curry, or cooked dry (varattiyathu), crab dishes hold a special place in Kerala cuisine. A plate of hot rice with spicy njandu varattiyathu is considered an unbeatable combination for lunch.
The unique taste, texture, and aroma of crab dishes make them a regular choice in many households, especially during weekends and special meals. More than just taste, crab is also rich in protein and nutrients, making it a wholesome addition to a balanced diet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a day ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• a day ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• a day ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a day ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• a day ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a day ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• a day ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a day ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a day ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• a day ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• a day ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• a day ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• a day ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• a day ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• a day ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• a day ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• a day ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• a day ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• a day ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• a day ago