
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

റിയാദ്: എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ 9,000 റിയാല്‍ പിഴ ചുമത്തുമെന്ന് സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി. ഉടമയുടെ അനുവാദമില്ലാതെയും സമ്മതം ഇല്ലാതെയുമുള്ള പ്രസിദ്ധീകരണം, വാണിജ്യ ചൂഷണം എന്നിവയ്ക്ക് പിഴ ലഭിക്കും.
വ്യക്തികളുടെ സ്വകാര്യ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതും എഐ ഉപയോഗിച്ച് അതില്‍ മാറ്റം വരുത്തുന്നതും ഉടമയുടെ അനവാദമില്ലാതെ വാണിജ്യപരമായി ഉപയോഗിക്കുന്നതും പകര്‍പ്പവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി പറഞ്ഞു.
സമാനമായ ഒരു കേസില്‍ പ്രതിയായ ഒരാളെ ശിക്ഷിക്കുകയും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഉടമയുടെ അനുവാദമില്ലാതെ സ്വകാര്യ ഫോട്ടോ പ്രസിദ്ധീകിരിക്കുകയും മാറ്റം വരുത്തുകയും ചെയ്തതിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയോട് കോടതി 9,000 റിയാല്‍ പിഴ അടക്കാന്‍ ഉത്തരവിട്ടിരുന്നു.
പകര്‍പ്പാവകാശമുള്ള വ്യക്തികള്‍ പരാതി ഉന്നയിക്കുന്നതോടെയാണ് ഇത്തരത്തിലുള്ള കേസുകള്‍ ആരംഭിക്കുന്നതെന്ന് സഊദി ബൗദ്ധിക അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം ലംഘനത്തിന്റെ സ്വഭാവം നിര്‍ണയിക്കാനായി തെളിവുകള്‍ ശേഖരിച്ച് കേസ് വിശകലനം ചെയ്യും. നിയമം ലംഘിച്ച വ്യക്തിക്ക് പറയാനുള്ള കാര്യങ്ങള്‍ കേട്ട ശേഷം കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് കൈമാറും. തുടര്‍ന്നാകും അന്തിമ തീരുമാനം പുറപ്പെടുവിക്കുക.
ബൗദ്ധിക സ്വത്ത് അവകാശ നിയമങ്ങളെ മാനിക്കണമെന്നും ഏതെങ്കിലും കാരണത്താല്‍ ഈ നിയമങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
Saudi Arabia has introduced tough measures against copyright violations involving AI, with fines up to 9,000 Saudi Riyal. The new regulations aim to protect intellectual property and ensure compliance with copyright laws in the digital age.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 2 hours ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 3 hours ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 3 hours ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 3 hours ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
uae
• 3 hours ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 3 hours ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 4 hours ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 4 hours ago
നാല് ദിവസത്തിനിടെ ഇസ്റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ
International
• 4 hours ago
സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന് സ്കറിയക്കുമെതിരേ പരാതി നല്കി നടി റിനി ആന്‍ ജോര്‍ജ്
Kerala
• 5 hours ago
ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്
uae
• 6 hours ago
മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 6 hours ago
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ
uae
• 7 hours ago
കൊല്ലത്ത് നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
Kerala
• 7 hours ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 9 hours ago
നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala
• 9 hours ago
പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 10 hours ago
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്കി മന്ത്രിസഭ
Kerala
• 10 hours ago
'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
Kerala
• 10 hours ago
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala
• 10 hours ago
സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍
Kerala
• 7 hours ago
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Kerala
• 7 hours ago
മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 8 hours ago