
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്

ദുബൈ: 2025 സെപ്റ്റംബർ 9-നാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് യുഎഇയിൽ അവതരിപ്പിച്ചത്. ഐഫോൺ 17, ഐഫോൺ 17 Pro, ഐഫോൺ 17 Pro Max, പുതിയ ഐഫോൺ എയർ എന്നിവയാണ് ആപ്പിൾ അടുത്തിടെ പുറത്തിറക്കിയത്.
2025 സെപ്റ്റംബർ 12 മുതൽ യുഎഇയിൽ ഐഫോൺ സീരിസിനായുള്ള പ്രീ-ഓർഡറുകൾ ആരംഭിച്ചു. 2025 സെപ്റ്റംബർ 19, വെള്ളിയാഴ്ച മുതൽ സ്റ്റോറുകളിൽ നിന്ന് ഫോണുകൾ വാങ്ങാൻ സാധിക്കും.
നിങ്ങൾ പുതിയ ഐഫോൺ പ്രീ-ഓർഡർ ചെയ്യാതെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതിനായി നിലവിൽ ഓപ്ഷനുകൾ ഇല്ല. ഓൺലൈനിൽ പ്രീ-ഓർഡർ ചെയ്ത് സ്റ്റോറിൽ നിന്ന് എടുക്കാൻ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ആപ്പിൾ യുഎഇ മുൻഗണന നൽകുന്നത്. അതിനാൽ,ഐഫോൺ സ്വന്തമാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം മുൻകൂട്ടി ബുക്ക് ചെയ്യുക എന്നതാണ്.
നിലവിൽ നാല് ആപ്പിൾ സ്റ്റോറുകളാണ് യുഎഇയിൽ ഉള്ളത്. ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, യാസ് മാൾ, അൽ മറിയ ഐലൻഡ് എന്നിവിടങ്ങളിലാണ് ഈ നാല് സ്റ്റോറുകൾ സ്ഥിതി ചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ അൽ ഐനിൽ അഞ്ചാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ സ്റ്റോറുകളിലും, ഐഫോൺ 17 Pro, ഐഫോൺ 17 Pro Max മോഡലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ട്രോണിക്സ് റീട്ടെയിലർമാരിലും, ടെലികോം ഔട്ട്‌ലെറ്റുകളിലും പ്രീ-ഓർഡറുകൾ ആരംഭിച്ചപ്പോൾ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
യുഎഇയിലെ ഷോപ്പർമാർക്കുള്ള പ്രധാന നിർദേശം ഇതാണ്. ലോഞ്ചിങ്ങ് ദിനത്തിൽ തന്നെ iPhone 17 സ്വന്തമാക്കൻ ഓൺലൈനിൽ പ്രീ-ഓർഡർ ചെയ്ത് സ്റ്റോറിൽ എടുക്കുക. വാക്ക്-ഇൻ ഉപഭോക്താക്കൾക്ക് ചിലപ്പോൾ ഭാഗ്യം ഉണ്ടായേക്കാം. പക്ഷേ സ്റ്റോക്ക് വളരെ പരിമിതമാണ്, എല്ലാ പ്രധാന സ്ഥലങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Apple recently launched its latest iPhone series, comprising the iPhone 17, iPhone 17 Pro, iPhone 17 Pro Max, and the new iPhone Air. The iPhone 17 series features upgraded designs, advanced camera systems, and improved performance. Key highlights include.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്
uae
• 3 hours ago
'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• 3 hours ago
കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം
latest
• 3 hours ago
വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
Kerala
• 4 hours ago
യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ? സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം
uae
• 4 hours ago
ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ഗൈഡ്
uae
• 5 hours ago
'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• 5 hours ago
ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 6 hours ago
കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• 6 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു
Kerala
• 7 hours ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന് ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്ഗോപി
Kerala
• 7 hours ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• 8 hours ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• 8 hours ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• 8 hours ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 11 hours ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 11 hours ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 11 hours ago
ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 12 hours ago
യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 9 hours ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• 9 hours ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 10 hours ago