
സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തി യുഎഇ; തീരുമാനം കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ

ദുബൈ: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി യുഎഇ. വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
തലാബത്, നൂൺ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളെ ഈ നിയന്ത്രണം വലിയ രീതിയിൽ ബാധിക്കും. ഈ വിഷയത്തിൽ പുതിയ സർക്കുലർ പ്രകാരം, വിവിധ സ്കൂളുകൾ ഇതിനോടനുബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ നിർദേശങ്ങൾ പ്രകാരം, ഉച്ചഭക്ഷണം കൊണ്ടുവരാൻ മറക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ജീവനക്കാർ കാന്റീനിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകണം. ആവശ്യമെങ്കിൽ രക്ഷിതാക്കൾക്ക് ഉച്ചഭക്ഷണം സ്കൂൾ റിസപ്ഷനിൽ ഏൽപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് സ്കൂളുകൾ പുറപ്പെടുവിച്ച നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തന്നെ രാജ്യത്തെ ചില സ്കൂളുകളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്കൂളുകൾ കുട്ടികൾ ഭക്ഷണം കൊണ്ടുവരാൻ മറന്നാൽ, രക്ഷിതാക്കളുമായി ബന്ധപ്പെടുകയാണ് പതിവ്.
രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ വിദ്യാർത്ഥികൾക്ക് കാന്റീനിൽ നിന്നുള്ള ഭക്ഷണം നൽകുകയുള്ളു. ഭക്ഷണം വീട്ടിൽ നിന്ന് എത്തിക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചാൽ, അത് ലഭ്യമാകുന്നതുവരെ കാത്തിരിക്കുന്ന രീതിയാണ് പിന്തുടരുന്നത്.
The UAE has implemented a ban on online food deliveries in schools to encourage healthy eating habits among students. This initiative aims to promote balanced diets and ensure student well-being by providing nutritious meals through school canteens. Key features of this policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 11 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 11 hours ago
മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 11 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്‌ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 11 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 12 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 12 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 12 hours ago
മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Kerala
• 13 hours ago
എന്താണ് കസ്റ്റംസിന്റെ ഓപറേഷന് 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന് കണക്ഷന്
Kerala
• 13 hours ago
ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം
Kerala
• 14 hours ago
അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം
uae
• 14 hours ago
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
Kerala
• 15 hours ago
സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം
Cricket
• 16 hours ago
ദേശീയ പതാകയുടെ ഉപയോഗം; പുതിയ മാർഗ നിർദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 16 hours ago
പോത്തന്‍കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
Kerala
• 16 hours ago
കുട്ടികൾക്കായി സ്മാർട്ട് മൊബൈൽ ഹെൽത്ത് കെയർ വാഹനം പുറത്തിറക്കി കുവൈത്ത്
Kuwait
• 16 hours ago
ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു
Kerala
• 15 hours ago
95 ന്റെ നിറവിൽ സഊദി അറേബ്യ; അന്നം തരുന്ന നാടിന്റെ ആഘോഷത്തിൽ പങ്ക് ചേർന്ന് പ്രവാസി സമൂഹം
Saudi-arabia
• 15 hours ago
പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം
Kerala
• 15 hours ago