HOME
DETAILS

നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി

  
October 01, 2025 | 3:32 PM

dubai fountain reopens after 5-month renovation with spectacular upgrades

ദുബൈ: നവീകരണത്തിനായി അടച്ചിട്ട അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായ ദുബൈ ഫൗണ്ടൻ ഇന്ന് (1/10/2025) വീണ്ടും ഓപൺ ചെയ്തു. യുഎഇയിൽ നിന്നും അല്ലാതെയുമായി വലിയ ജനക്കൂട്ടമാണ് ഫൗണ്ടനിന്റെ തിരിച്ചുവരവ് ആഘോഷിക്കാനായി എത്തിയത്.

ഇന്ന് വൈകിട്ട് 6.30-ന് ബുർജ് തടാകത്തിൽ വെള്ളവും വെളിച്ചവും ഒരുമിച്ച് ഉയർന്നപ്പോൾ, ബുർജ് ഖലീഫയുടെ അതിമനോഹരമായ പശ്ചാത്തലത്തിൽ ദുബൈ ഫൗണ്ടന്റെ ജലധാരകൾ സംഗീതത്തിന്റെ താളത്തിൽ നൃത്തം ചെയ്തു. ഇന്ന് രാത്രി, വെള്ളവും വെളിച്ചവും സംഗീതവും കലർന്ന ഒരു അത്ഭുതക്കാഴ്ചയാണ് ഫൗണ്ടൻ ആസ്വാ​ദകർക്ക് സമ്മാനിച്ചത്.

ദുബൈ ഫൗണ്ടൻ എപ്പോൾ കാണാം

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഓരോ 30 മിനിറ്റിലും ഫൗണ്ടൻ സജീവമാകും. ശനിയാഴ്ച മുതൽ വ്യാഴഴ്ച വരെ ഉച്ചയ്ക്ക് 1-നും 1.30-നും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2-നും 2.30-നുമാണ് ഉച്ചതിരിഞ്ഞുള്ള പ്രദർശനങ്ങൾ നടക്കുക.

കാണാനുള്ള മികച്ച സ്ഥലങ്ങൾ

മികച്ച കാഴ്ചകൾക്കായി, സന്ദർശകർക്ക് വിവിധ സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. അടുത്തുള്ള കഫേകളും റെസ്റ്റോറന്റുകളും മുതൽ, ബുർജ് പാർക്ക്, സൗക് അൽ ബഹർ, ദുബൈ മാൾ പ്രൊമനേഡ് എന്നിവയെല്ലാം ഈ കാഴ്ച ആസ്വദിക്കാൻ മികച്ച സ്ഥലങ്ങളാണ്.

കാഴചകൾ കൂടുതൽ അടുത്ത് അനുഭവിക്കാൻ, ജലധാരകളിൽ നിന്ന് വെറും ഒമ്പത് മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബുർജ് തടാകത്തിന് കുറുകെയുള്ള ദുബൈ ഫൗണ്ടൻ ബോർഡ്‌വാക്ക് ഉപയോ​ഗിക്കാം. 

സന്ദർശകർക്ക് അബ്രയിൽ ദുബൈ ഫൗണ്ടൻ ലേക്ക് റൈഡിൽ തടാകത്തിന് മുകളിലൂടെ യാത്ര ചെയ്ത് മികച്ച കാഴ്ചകൾ ആസ്വദിക്കാം. ഒരാൾക്ക് 73.25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

The Dubai Fountain, one of the world's most iconic attractions, has officially reopened today, October 1, 2025, after a five-month closure for extensive renovations. The revamped fountain features advanced robotics, improved lighting and sound systems, and enhanced choreography, promising a more spectacular and reliable show. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഏറ്റവും കഴിവുള്ളവനാണ്, അവനെ നേരിടാൻ പ്രയാസം'; ഐ.പി.എല്ലിൽ തന്നെ ഏറ്റവും വെല്ലുവിളിച്ച ബൗളർ ഇന്ത്യൻ സൂപ്പർ താരമാണെന്ന് ഹാഷിം അംല

Cricket
  •  6 days ago
No Image

വെറുമൊരു തിരിച്ചറിയൽ കാർഡല്ല; അറിഞ്ഞിരിക്കാം എമിറേറ്റ്സ് ഐഡിയുടെ ഈ 7 പ്രയോജനങ്ങൾ

uae
  •  6 days ago
No Image

ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്

National
  •  6 days ago
No Image

പവർ ബാങ്ക് മാത്രമല്ല, ഇതും ഉപയോ​ഗിക്കാനാകില്ല; ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിമാനകമ്പനികൾ

uae
  •  6 days ago
No Image

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  6 days ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  6 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  6 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  6 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  6 days ago