HOME
DETAILS

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

  
October 02 2025 | 02:10 AM

mahatma gandhis 156th birth anniversary observed across india

 

 ഡല്‍ഹി: ഗാന്ധി സ്മരണയില്‍ ഇന്ന് രാജ്യം. മഹാത്മാഗാന്ധിയുടെ 156ാം ജന്മദിനമാണ് രാജ്യം ആഘോഷിക്കുന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ കാംപയിനുകളും നടക്കും. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ്.

 

ഗാന്ധി ജയന്തി ദിവസം ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സ്വദേശി, നിര്‍ഭയത്വം, സമത്വം എന്നീ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ ഗാന്ധി ആശ്രമത്തിലേക്ക് നൂറുകണക്കിന് പേരാണ് സന്ദര്‍ശകരായി എത്തുന്നത്. ഹിന്ദു-മുസ്്‌ലിം മതമൈത്രിയുടെ പാഠശാല കൂടിയായിരുന്ന ആശ്രമം. എന്നാല്‍ മനുഷ്യര്‍ക്കു മാത്രമല്ല, സഹജീവികള്‍ക്കും ഇടം നല്‍കാറുണ്ടായിരുന്നു. 

 

 

India is observing the 156th birth anniversary of Mahatma Gandhi today with various celebrations and campaigns across the country. As part of Gandhi Jayanti, cleanliness drives are being organized in different regions. Prominent leaders including the President and Prime Minister paid floral tributes at Raj Ghat. The Prime Minister urged citizens to purchase Khadi products in honor of the day. Gandhi Jayanti is also observed as the International Day of Non-Violence. Hundreds of people are visiting Gandhi Ashram, a place symbolic of values like self-reliance, fearlessness, and equality. The Ashram also served as a school for Hindu-Muslim unity and welcomed not just people but also all living beings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  4 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  4 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  5 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  5 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  5 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  5 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  5 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  5 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  6 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  6 hours ago