
പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് പൊലിസ്; എന്താണ് ജ്യൂസ് ജാക്കിങ്? വിശദമായറിയാം

തിരുവനന്തപുരം: ദീര്ഘദൂരയാത്രയിലോ അല്ലെങ്കില്‍ പെട്ടന്ന് ഫോണില്‍ ചാര്‍ജ് തീര്‍ന്നാലോ എവിടെയാണ് എങ്ങനെയാണെന്നൊന്നും നാം നോക്കാറില്ല. ഒരു പ്ലഗ് കണ്ടാല്‍ നാം ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ട് അല്ലേ.. എന്നാല്‍ ഇനി അങ്ങനെ എവിടെനിന്നെങ്കിലും ഒക്കെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വരട്ടെ.. പൊതുഇടങ്ങളില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലിസ്. ജ്യൂസ് ജാക്കിങ് എന്ന പേരില്‍ അറിയപ്പെടുന്ന സൈബര്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയായേക്കുമെന്നാണ് പൊലിസ് പറയുന്നത്. പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലിസ് മീഡിയ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
എന്താണ് ജ്യൂസ് ജാക്കിങ്
ജ്യൂസ് ജാക്കിങ് എന്നത് ഒരു തരം സൈബര്‍ ആക്രമണമാണ്. ഇതിലൂടെ ഒരു പൊതു യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ നിന്നോ ടാബ്ലെറ്റ്, ലാപ്ടോക്ക് എന്നിവയില്‍ നിന്നോ ഡാറ്റ മോഷ്ടിക്കാനോ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ കഴിയും.
'ജ്യൂസ് ജാക്കിങ്' എന്ന പദം നിങ്ങളുടെ ഫോണിനെ 'ജ്യൂസ് അപ്പ്' ചെയ്യുക എന്ന ആശയത്തെയും അതിനെ 'ഹൈജാക്ക്' ചെയ്യുക എന്ന പ്രവര്‍ത്തിയേയും സംയോജിപ്പിക്കുന്നതാണ്.
വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന പൊതു ചാര്‍ജിങ് സ്റ്റേഷനുകളില്‍ പലപ്പോഴും യു.എസ്.ബി പോര്‍ട്ടുകള്‍ ഉണ്ടാവും. ഈ യു.എസ്.ബി കണകടറുകള്ക്ക് പവര്‍, ഡാറ്റ ട്രാന്‍സ്ഫര്‍ എന്നിവ സുഗമമാക്കാന്‍ കഴിവുള്ളവയാണ്, ഇത് ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണ്‍ ആക്സസ് ചെയ്യുന്നതിനുള്ള എളുപ്പവഴിയാണ്.
അതേസമയം,ഇതിന് വളരെ സങ്കീര്‍ണമായ സാങ്കേതിക വിദ്യകളൊന്നും ആവശ്യമില്ലെന്നതാണ് ശ്രദ്ധേയം. ഒരു പൊതു യു.എസ്.ബി പോര്‍ട്ടോ കേബിളോ മാത്രം മതിയാകും. ഇതിലൂടെ നിങ്ങളുടെ പാസ് വേര്‍ഡുകള്‍, ഇ-മെയിലുകള്‍ സാമ്പത്തിക വിവരങ്ങള്‍ എന്നിവ ഹാക്കര്‍മാരുടെ കൈയ്യിലേക്കെത്തുന്നു.
ജ്യൂസ് ജാക്കിങില്‍ നിന്ന് എങ്ങനെ രക്ഷനേടാം
- നിങ്ങളുടെ സ്വന്തം ചാര്‍ജറുകളും കേബിളുകളും ഉപയോഗിക്കുക
ജ്യൂസ് ജാക്കിംഗ് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം പൊതു യു.എസ്.ബി പോര്‍ട്ടിനു പകരം നിങ്ങളുടെ സ്വന്തം ചാര്‍ജിംഗ് കേബിളുകളും പവര്‍ അഡാപ്റ്ററുകളും ഉപയോഗിക്കുക എന്നതാണ്.
- യു.എസ്.ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക
- ദീര്‍ഘദൂര യാത്രകളില്‍ നിര്‍ബന്ധമായും പോര്‍ട്ടബിള്‍ ചാര്‍ജര്‍ കരുതുക.
- സുരക്ഷിത ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുക
- നിങ്ങളുടെ സ്മാര്‍ട്ഫോണിന്റെ ഒാപ്പറേറ്റിങ് സിസ്റ്റവും ആപ്ലിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യുക.
- യുഎസ്ബി പോര്‍ട്ടിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ഡാറ്റാ ട്രാന്‍സ്ഫറുകള്‍ പ്രവര്‍ത്തനരഹിതമാക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പേ ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പുറത്ത്
Cricket
• an hour ago
ഓപ്പറേഷന് നുംഖൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റംസ് വിട്ടു നല്‍കും
Kerala
• an hour ago
വേണ്ടത് വെറും രണ്ട് റൺസ്; ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി കോഹ്ലി
Cricket
• 2 hours ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours ago
തിരഞ്ഞെടുത്ത ബിസിനസുകൾക്ക് രണ്ട് വർഷത്തേക്ക് വാണിജ്യ ലൈസൻസ് ഇളവ്; പ്രഖ്യാപനവുമായി റാസൽഖൈമ ഭരണാധികാരി
uae
• 3 hours ago
ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്കൂള്‍ അധികൃതര്‍, പരാതി
Kerala
• 3 hours ago
ഡെലിവറി ജീവനക്കാരനെ ഇടിക്കാൻ ശ്രമം; അശ്രദ്ധമായി വാഹനമോടിച്ചയാളുടെ കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 3 hours ago
കൊളസ്ട്രോളിനുള്ള ഈ മരുന്നുകൾ സുരക്ഷിതം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഊദി ആരോഗ്യ മന്ത്രാലയം
Saudi-arabia
• 5 hours ago
ബാഗിന്റെ വള്ളി ഡോറില്‍ കുടുങ്ങി; കെ.എസ്.ആര്.ടി.സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്
Kerala
• 5 hours ago
ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്
Cricket
• 5 hours ago
ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
National
• 6 hours ago
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന് പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
Kerala
• 6 hours ago
മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന്
Business
• 6 hours ago
അവർ തന്നെ വമ്പന്മാർ; ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 ഫുട്ബോൾ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ്
Football
• 6 hours ago
യുഎഇയിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ: 24 കാരറ്റ് സ്വർണ്ണത്തിന് 523 ദിർഹം; ഉപഭോക്താക്കൾ ആശങ്കയിൽ
uae
• 7 hours ago
'എല്ലാ കണ്ണുകളെയും കണ്ണീരിലാഴ്ത്തുന്ന വിടവാങ്ങൽ അവർ അർഹിക്കുന്നു' ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദൻ ലാലിന്റെ വൈകാരിക പ്രസ്താവന
Cricket
• 7 hours ago
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ, കൂടെ ഇടത് സഹയാത്രികനും; ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ ക്ഷണിച്ച് ബി. ഗോപാലകൃഷ്ണൻ
Kerala
• 7 hours ago
ഇസ്റാഈലിന്റേത് വംശഹത്യതന്നെ; സംവാദത്തിലും നിലപാട് ആവര്‍ത്തിച്ച് മംദാനി
International
• 7 hours ago
ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന്റെ യാത്രാ വിലക്ക് നീക്കി യുഎസ് ജഡ്ജിയുടെ ഉത്തരവ്
International
• 6 hours ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു; നിരക്ക് വര്‍ധിപ്പിക്കരുത്; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
Kerala
• 6 hours ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹൂതി സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താക്കീത്
International
• 7 hours ago