HOME
DETAILS

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

  
October 20, 2025 | 5:56 AM

governments warning to malappuram homoeo dmo who applauded criticism against the government in a meeting

മലപ്പുറം: ജില്ലാ വികസന സമിതി യോഗത്തിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ച വേളയിൽ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മലപ്പുറം ജില്ലാ ഹോമിയോ ഡിഎംഒയ്ക്ക് സർക്കാരിന്റെ താക്കീത്. രണ്ട് വർഷം മുമ്പ് മലപ്പുറം കളക്ടറേറ്റിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ഡിഎംഒയ്ക്കെതിരെ  സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്.

ജില്ലാ വികസന സമിതി യോഗത്തിനിടെ ഒരു അംഗം സർക്കാർ നയങ്ങൾക്കെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ചതാണ് നടപടിക്ക് കാരണം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് ഡിഎംഒക്കെതിരായ് സർക്കാർ കണ്ടെത്തിയ കുറ്റം.

എന്നാൽ, യോഗത്തിലേക്ക് പെട്ടെന്ന് ഓടിയെത്തുകയായിരുന്നുവെന്നും, ആരാണ് സംസാരിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഡിഎംഒ വിശദീകരണം നൽകി. "കുറച്ചാളുകൾ കയ്യടിച്ചപ്പോൾ ഒപ്പം കയ്യടിച്ചുപോയതാണ്," എന്നും അദ്ദേഹം അധികൃതരെ അറിയിച്ചു. എങ്കിലും ഈ സംഭവത്തിൽ ഡിഎംഒയ്ക്ക് സർക്കാർ താക്കീത് നൽകുകയായിരുന്നു.

 

 

The District Medical Officer (DMO) for Homoeopathy in Malappuram received a warning from the government for applauding criticism leveled against the state government during a meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  3 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  3 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  5 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  6 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  6 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  5 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  6 hours ago