HOME
DETAILS

യുഎഇക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ പിഴകളും, ഫീസുകളും എട്ട് ബാങ്കുകൾ വഴി തവണകളായി അടയ്ക്കാം; കൂടുതലറിയാം

  
October 28, 2025 | 11:20 AM

installment payment option for mohre fees and fines now available

ദുബൈ: തൊഴിൽ മന്ത്രാലയത്തിന്റെ (Mohre) ഫീസുകളും ഭരണപരമായ പിഴകളും, ഇനിമുതൽ തവണകളായി അടക്കാൻ സാധിക്കും. ഈ സേവനം എട്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ലഭ്യമാകുക. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (Mohre) ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സേവനം ലഭ്യമാക്കുന്ന എട്ട് ബാങ്കുകൾ ഇവയാണ്:

ബാങ്ക്  ഏറ്റവും കുറഞ്ഞ ഗഡു
അബൂദബി കൊമേഴ്‌സ്യൽ ബാങ്ക് 1,000 ദിർഹം
അബൂദബി ഇസ്ലാമിക് ബാങ്ക് 1,000 ദിർഹം
കൊമേഴ്‌സ്യൽ ബാങ്ക് ഇന്റർനാഷണൽ 1,000 ദിർഹം
കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബൈ 500 ദിർഹം
മഷ്‌റെഖ് ബാങ്ക് 500 ദിർഹം
റാക്ബാങ്ക് 500 ദിർഹം
എമിറേറ്റ്സ് എൻബിഡി 1,000 ദിർഹം

യുഎഇ കമ്പനികൾക്ക് തടസ്സങ്ങളില്ലാതെ പണമടക്കുന്നതിനായി മുമ്പ് അബൂദബി ഇസ്ലാമിക് ബാങ്കുമായി (ADIB) സഹകരിച്ച് Mohre ഒരു ഡിജിറ്റൽ വാലറ്റ് അവതരിപ്പിച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾ പലപ്പോഴും ഉപഭോക്താക്കൾക്ക് തവണകളായി പണമടക്കാനുള്ള അവസരം നൽകാറുണ്ട്.

2025 ഒക്‌ടോബറിൽ, യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) "അതോറിറ്റി അറ്റ് യുവർ സർവിസ്" എന്ന പുതിയ സംരംഭം ആരംഭിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് സർവിസ് ഫീസുകൾ തവണകളായി അടയ്ക്കാൻ അവസരം ലഭിക്കും.

The Ministry of Human Resources and Emiratisation (Mohre) has introduced an installment payment plan for its fees and administrative fines. This service is available to customers using credit cards from eight banks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്

Kerala
  •  3 hours ago
No Image

എതിരാളികളുടെ കൈകളിൽ നിന്നും മത്സരം സ്വന്തമാക്കാനുള്ള കഴിവ് അവനുണ്ട്: രവി ശാസ്ത്രി

Cricket
  •  4 hours ago
No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  4 hours ago
No Image

മംസാർ ബീച്ചിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി; പ്രവാസിക്ക് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

uae
  •  4 hours ago
No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  5 hours ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  5 hours ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: സഹീർ ഖാൻ

Cricket
  •  5 hours ago
No Image

ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി; നടപടി മില്ലുടമകള്‍ ഇല്ലെന്ന് പറഞ്ഞ്, സി.പി.ഐയോടുള്ള എതിര്‍പ്പെന്ന് ആരോപണം

Kerala
  •  6 hours ago