HOME
DETAILS

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

  
November 26, 2025 | 6:16 AM

km-shajahan-case-sabarimala-gold-smuggling-youtube-video-controversy

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യൂട്യൂബ് വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തില്‍ കെ.എം ഷാജഹാനെതിരെ കേസെടുത്ത് പൊലിസ്. എസ്. ശ്രീജിത്ത് ഐ.പി.എസിനെ പരാതിയിലാണ് മ്യൂസിയം പൊലിസ് കേസെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പൊലിസ്  സേനയ്ക്കും പങ്കുണ്ടെന്ന തെറ്റായ പ്രസ്താവന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 

എസ് ശ്രീജിത്ത് ശബരിമല ചീഫ് പൊലിസ് കോ-ഓര്‍ഡിനേറ്ററായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നും ഇതില്‍ പൊലിസിന് പങ്കുണ്ടെന്നും ഷാജഹാന്‍ വീഡിയോയില്‍ ആരോപിക്കുന്നതായി പരാതിയില്‍ പറയുന്നു. 2025 ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 23 വരെയുള്ള ദിവസങ്ങളിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പ്രസ്തുത വീഡിയോ മ്യൂസിയം പൊലിസ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. 

 

Kerala Police file case against K.M. Shajahan for alleged false claims in a YouTube video on the Sabarimala gold smuggling case based on a complaint by IPS officer S. Sreejith.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  an hour ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  an hour ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  3 hours ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  4 hours ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  4 hours ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  4 hours ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  5 hours ago