HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 02/04/2024
April 02 2024 | 12:04 PM
1, ലോക ഓട്ടിസം അവബോധ ദിനം ?
ഏപ്രില്‍ 2
2, രാജ്യത്തെ ആദ്യ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന നഗരസഭയാകാന്‍ പോകുന്നത്?
കൊട്ടാരക്കര നഗരസഭ
3, അടുത്തിടെ സര്‍ക്കാര്‍ പരിപാടികള്‍ക്കു ചുവന്ന പരവതാനി നിരോധിച്ച രാജ്യം?
പാകിസ്ഥാന്‍
4, 2023 ലെ മികച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ക്കുള്ള ഹോക്കി ഇന്ത്യ പുരസ്‌കാരം മലയാളി താരം ?
പി.ആര്‍. ശ്രീജേഷ്
5, എ.ടി.പി. പുരുഷ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമതാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ?
നൊവാക് ജോക്കോവിച്ച് (സെര്‍ബിയ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."