HOME
DETAILS

ഡ്രൈവര്‍, റിസപ്ഷനിസ്റ്റ്, എഞ്ചിനീയര്‍, ഹൗസ്‌കീപ്പര്‍; വേറെയുമുണ്ട് ഒഴിവുകള്‍; ഗള്‍ഫില്‍ അവസരം; Latest Gulf Jobs December 15

  
December 15, 2025 | 1:02 PM

job openings including driver receptionist engineer and housekeeper available in the Gulf as of December 15

1. ഷിഫ്റ്റ് സൂപ്പർവൈസർ

ദുബൈയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനി ഷിഫ്റ്റ് സൂപ്പർവൈസർ ജോലിക്കാരെ തിരയുന്നു.

തസ്തിക: ഷിഫ്റ്റ് സൂപ്പർവൈസർ
ജോലി സ്ഥലം: ദുബൈ
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
ശമ്പളം: പ്രതിമാസം aed 4,500 – aed 5,600
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 15, 2026

ഉത്തരവാദിത്വങ്ങൾ:

ജീവനക്കാരെ വിവിധ ഷിഫ്റ്റുകളിലേക്ക് നിയോഗിക്കുക
ദിവസേന ചെയ്യുന്ന ജോലികൾ ജീവനക്കാർക്ക് നൽകുക
സുരക്ഷാനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
ഉത്പാദനത്തിനാവശ്യമായ സാമഗ്രികൾ ഓർഡർ ചെയ്യുക
ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ആവശ്യമായ പരിശീലനം നൽകുക
ജോലി സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കുക

എങ്ങനെ അപേക്ഷിക്കാം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഇമെയിൽ വഴി അയയ്ക്കുക. [email protected] 

2. റിസപ്ഷനിസ്റ്റ്

ദുബൈയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിലേക്ക് റിസപ്ഷനിസ്റ്റ് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: റിസപ്ഷനിസ്റ്റ്
ജോലി സ്ഥലം: ദുബൈ
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
ശമ്പളം: പ്രതിമാസം aed 4,000 – aed 6,000
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 12, 2026

ഉത്തരവാദിത്വങ്ങൾ

സന്ദർശകരെയും ക്ലയന്റുകളെയും സൗഹൃദപരമായി സ്വീകരിക്കുക
വിസിറ്റർ ലോഗുകൾ സൂക്ഷിക്കുകയും ഐഡി ബാഡ്ജുകൾ നൽകുകയും ചെയ്യുക
ഫോൺ കോളുകൾ സ്വീകരിക്കുക
മെയിൽ ക്രമീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക
മീറ്റിംഗ്, ട്രെയിനിംഗ് റൂമുകൾ തയ്യാറാക്കുക
മികച്ച കസ്റ്റമർ സർവീസ് നൽകുക
അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുക

എങ്ങനെ അപേക്ഷിക്കാം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഇമെയിൽ വഴി അയയ്ക്കുക. [email protected]

3. ഡ്രാഫ്റ്റ്‌സ്മാൻ

ജിസിസിയിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: ഡ്രാഫ്റ്റ്‌സ്മാൻ
കമ്പനി: സ്റ്റീൽ ഫാബ്രിക്കേഷൻ
എക്സ്പീരിയൻസ്: കുറഞ്ഞത് 1 വർഷം
ജോലി സ്വഭാവം: ഫുൾ ടൈം

സ്റ്റീൽ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട ഡ്രോയിംഗുകളും ഡിസൈൻ ജോലികളും കൈകാര്യം ചെയ്ത അനുഭവം ഉണ്ടായിരിക്കണം. ഇൻഡസ്ട്രി സ്റ്റാൻഡേർഡുകൾ അറിയണം.

എങ്ങനെ അപേക്ഷിക്കാം: 
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ബന്ധപ്പെടുകയോ സിവി ഇമെയിൽ വഴി അയയ്ക്കുകയോ ചെയ്യാം.

ബന്ധപ്പെടാനുള്ള നമ്പർ: 55429199
ഇമെയിൽ: [email protected] 

4. ഹൗസ്‌കീപ്പർ / ക്ലീനർ

ജിസിസിയിൽ പ്രവർത്തിക്കുന്ന കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  പുരുഷന്മാർക്കും സ്ത്രീകൾക്കും ഒഴിവുകൾ വന്നിട്ടുണ്ട്. 

ഒഴിവുകൾ- 

ഹൗസ്‌കീപ്പർ / ക്ലീനർ (പുരുഷൻ & സ്ത്രീ)
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പാർട്ട് ടൈം)
സെയിൽസ്മാൻ (റീറ്റെയിൽ ഷോപ്പ്)
ടീം ലീഡർ

യോ​ഗ്യത

അപേക്ഷിക്കുന്ന തസ്തികയ്ക്ക് അനുയോജ്യമായ പരിചയവും കഴിവും ഉണ്ടായിരിക്കണം. 
സെയിൽസ്മാൻ തസ്തികയ്ക്ക് അറബി ഭാഷാപരിചയം നിർബന്ധമാണ്. 
ടീം ലീഡർ തസ്തികയ്ക്ക് സാധുവായ മാനുവൽ ഡ്രൈവിംഗ് ലൈസൻസ് വേണം.

എങ്ങനെ അപേക്ഷിക്കാം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഇമെയിൽ വഴിയോ വാട്‌സ്ആപ്പ് വഴിയോ അയയ്ക്കുക.

 ഇമെയിൽ: [email protected]
 വാട്‌സ്ആപ്പ്: 70448355

5. സെയിൽസ് എക്സിക്യൂട്ടീവ്

ബിൽഡിംഗ് മെറ്റീരിയൽ ഹോൾസെയിൽ മേഖലയിലെ ഒരു സ്ഥാപനം സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: സെയിൽസ് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം: 2
മേഖല: ബിൽഡിംഗ് മെറ്റീരിയൽ ഹോൾസെയിൽ
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം

യോ​ഗ്യത

ബിൽഡിംഗ് മെറ്റീരിയൽ ഹോൾസെയിൽ വിൽപ്പനയിൽ തെളിയിച്ച പരിചയം ഉണ്ടായിരിക്കണം. 
 സാധുവായ ലൈസൻസ് നിർബന്ധം
 ട്രാൻസ്ഫറബിൾ വിസ ആവശ്യമാണ്

എങ്ങനെ അപേക്ഷിക്കാം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വാട്‌സ്ആപ്പ് വഴി മാത്രം വിവരങ്ങൾ അയയ്ക്കുക. ഫോൺ കോളുകൾ സ്വീകരിക്കുന്നതല്ല. 71387177

6. ഫയർ സേഫ്റ്റി & MEP കമ്പനിയിൽ ഒഴിവുകൾ

ഖത്തറിൽ പ്രവർത്തിക്കുന്ന ഫയർ സേഫ്റ്റി & MEP കമ്പനി വിവിധ ടെക്നിക്കൽ, പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകൾ: 

MEP മാനേജർ 
പ്രോജക്റ്റ്സ് എഞ്ചിനീയർ
സെയിൽസ് & ബിസിനസ് ഡെവലപ്മെന്റ് പ്രൊഫഷണൽ
MEP / ഫയർ സിസ്റ്റം സൂപ്പർവൈസർ

സ്ഥലം: ഖത്തർ

യോ​ഗ്യത

MEP മാനേജർ – ബിഇ/ബി ടെക് മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ, MMUP & QCDD സർട്ടിഫൈഡ്
പ്രോജക്റ്റ്സ് എഞ്ചിനീയർ – ബിഇ/ബി ടെക് മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ, MMUP & QCDD സർട്ടിഫൈഡ്
സെയിൽസ് & ബിസിനസ് ഡെവലപ്മെന്റ് പ്രൊഫഷണൽ – പുരുഷ/സ്ത്രീ, ബിരുദധാരി
MEP / ഫയർ സിസ്റ്റം സൂപ്പർവൈസർ – ഡിപ്ലോമ അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി ഇമെയിൽ അല്ലെങ്കിൽ വാട്‌സ്ആപ്പ് വഴി അയയ്ക്കുക.

 ഇമെയിൽ: [email protected] 
 വാട്‌സ്ആപ്പ്: +974 77885046

7. ട്രെയിലർ ഡ്രൈവർ

ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ട്രെയിലർ ഡ്രെെവർ, ജെനറേറ്റർ മെക്കാനിക്ക് തസ്തികകളിലേക്ക് ഫുൾടെെം, പാർട്ട്ടെെം ജോലിക്കാരെ നിയമിക്കുന്നു.

യോ​ഗ്യത

ട്രെയിലർ ഡ്രൈവർ: 10 ഒഴിവുകൾ

2 മുതൽ 5 വർഷം പഴക്കമുള്ള ഖത്തർ ഡ്രൈവിംഗ് ലൈസൻസ്

ജെനറേറ്റർ മെക്കാനിക്: 5 ഒഴിവുകൾ

5 മുതൽ 10 വർഷം അനുഭവം

എങ്ങനെ അപേക്ഷിക്കാം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മൊബൈൽ/വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുക. 70480158

8. എസ്റ്റിമേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ജിസിസിയലെ പ്രമുഖ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനി വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

സ്റ്റീൽ സ്ട്രക്ചർ എസ്റ്റിമേറ്റർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സ്റ്റീൽ സ്ട്രക്ചർ പ്രൊഡക്ഷൻ മാനേജർ
സ്ട്രക്ചറൽ സ്റ്റീൽ സൂപ്പർവൈസർ

യോ​ഗ്യത

സ്റ്റീൽ ഫാബ്രിക്കേഷൻ, പ്രൊഡക്ഷൻ, മാർക്കറ്റിംഗ് മേഖലയിൽ അനുഭവം ഉണ്ടായിരിക്കണം. 
മാനേജീരിയൽ/സൂപ്പർവൈസറി തസ്തികകൾക്ക് ശക്തമായ ടെക്നിക്കൽ അറിവും ലീഡർഷിപ് കഴിവും നിർബന്ധമാണ്.

എങ്ങനെ അപേക്ഷിക്കാം:

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വാട്‌സ്ആപ്പ്, ഫോൺ, അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക.
39962315
[email protected] 

job openings, including driver, receptionist, engineer, and housekeeper, available in the Gulf as of December 15.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  10 days ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  10 days ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  10 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  10 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  10 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  10 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  10 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  10 days ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  10 days ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  10 days ago