HOME
DETAILS

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

  
March 23, 2026 | 4:07 PM

tvk published 30 candidates for puthuchery election

പുതുച്ചേരി: ബിജെപി സഖ്യ അഭ്യൂഹങ്ങള്‍ തള്ളി പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തമിഴക വെട്രി കഴകം (ടിവികെ). 30 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടിവികെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പുതുച്ചേരിക്ക് പിന്നാലെ വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒറ്റക്ക് മത്സരിക്കുമെന്ന് ടിവികെ പ്രഖ്യാപിച്ചു. 

ഏപ്രില്‍ 9നാണ് പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്. ടിവികെയുടെ 30 സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ വനിതകളാണ്. ടിവികെയിലെത്തിയ മുന്‍ പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സ്വാമിനാഥനും മത്സരിക്കുന്നുണ്ട്. 

കഴിഞ്ഞ കുറച്ച് നാളുകളായി ടിവികെയുടെ എന്‍ഡിഎ പ്രവേശനത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ബിജെപി സഖ്യസാധ്യത തള്ളി ടിവികെ അധ്യക്ഷന്‍ വിജയ് നേരിട്ട് രംഗത്തെത്തിയിരുന്നു. അഭ്യുഹങ്ങള്‍ തള്ളിക്കളയണമെന്ന് അണികളോട് ആവശ്യപ്പെട്ട വിജയ് നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം 80 സീറ്റുകളും, ഉപമുഖ്യമന്ത്രി പദവുമാണ് ബിജെപി വിജയ്ക്ക് വാഗ്ദാനം ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ എഐഎഡിഎംകെ, ബിജെപി, പിഎംകെ പാര്‍ട്ടികള്‍ എന്‍ഡിഎ കളത്തിലാണ്. ഏപ്രില്‍ 23നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

Tamilaga Vettri Kazhagam has denied alliance rumors with Bharatiya Janata Party and announced it will contest alone in the Puducherry Legislative Assembly Election. tvk has declared candidates for all 30 seats and confirmed it will also contest independently in the upcoming Tamil Nadu Legislative Assembly Election.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 days ago