ഓഫീസ് ബോയ് മുതല്‍ മാനേജര്‍ വരെ; ജിസിസിയില്‍ ഇന്നുവന്ന ഒഴിവുകള്‍; Latest Gulf Jobs December 14
1. ഡ്രെെവർ
ഖത്തറിലെ പ്രമുഖ സ്ഥാപനം പരിചയസമ്പരായ ഹെവി വെഹിക്കിൾ ഡ്രെെവർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക: ഹെവി വെഹിക്കിൾ ഡ്രെെവർ
സ്ഥലം: ഖത്തർ
കമ്പനി: Averda Qatar
യോഗ്യത
ഹെവി വാഹന ഡ്രൈവർ ആയി 3–5 വർഷം പരിചയം
വാലിഡ് QID, ഹെവി/മീഡിയം ലൈസൻസ്
NOC നിർബന്ധമാണ്
ശാരീരികമായി ഫിറ്റായിരിക്കണം
അടിസ്ഥാന ഇംഗ്ലീഷ്/ഹിന്ദി പരിചയം
എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവരായിരിക്കണം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഏറ്റവും പുതിയ CV അയയ്ക്കുക: [email protected]/ [email protected]
സംശയങ്ങൾക്ക് +974 30166415 ൽ ബന്ധപ്പെടുക.
2. Office Boy
ഖത്തറിലെ കമ്പനിയിലേക്ക് ഒാഫീസ് ബോയ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: Office Boy – Cleaning & Coffee Service
സ്ഥലം: ഖത്തർ
യോഗ്യത
വീസ അല്ലെങ്കിൽ RP ട്രാൻസ്ഫർ മുൻഗണന
അടിസ്ഥാന ക്ലീനിംഗ് & സർവീസ് പരിജ്ഞാനം
ഖത്തറിൽ കുറഞ്ഞത് 2 വർഷം ജോലിപരിചയം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ [email protected] എന്ന ഇമെയിലിലേക്ക് സിവി അയക്കുക. സംശയങ്ങൾക്ക് 33932501 എന്ന നമ്പറിൽ ബന്ധപ്പെടാം.
3. ഗ്രാഫിക് ഡിസൈനർ & സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്
ജിസിസിയിലെ പ്രമുഖ കമ്പനിയിലേക്ക് ഡിസെെനിങ് മേഖലയിൽ പരിജ്ഞാനമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
തസ്തിക: ഗ്രാഫിക് ഡിസൈനർ & സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്
സ്ഥലം: ജിസിസി
കമ്പനി:
യോഗ്യത
ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയർ (ഫോട്ടോഷോപ്പ്, ഇലസ്ട്രേറ്റർ മുതലായവ) അറിഞ്ഞിരിക്കണം
സമാന മേഖലയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ്
സോഷ്യൽ മീഡിയ മാനേജ്മെന്റ് (Facebook, Instagram, LinkedIn തുടങ്ങിയവ) പരിജ്ഞാനം
കണ്ടന്റ് ക്രിയേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് പരിജ്ഞാനം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ CV ഇമെയിൽ ചെയ്യുക [email protected]
4. സ്റ്റീൽ കമ്പനിയിൽ അവസരം
ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനി വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: സ്റ്റീൽ സ്റ്റ്രക്ചർ എസ്റ്റിമേറ്റർ
മാർക്കറ്റിങ് എക്സിക്യുട്ടീവ്
സ്റ്റീൽ സ്റ്റ്രക്ചർ പ്രൊഡക്ഷൻ മാനേജർ
സ്ട്രക്ചറൽ സ്റ്റീൽ സൂപ്പർവൈസർ
യോഗ്യത
സമാന മേഖലയിൽ പരിജ്ഞാനം
എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവരായിരിക്കണം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സിവി വാട്സ്ആപ്പ്, ഇമെയിൽ മുഖേന അയക്കുക. 39962315, ഇമെയിൽ: [email protected]
5. ഫോർമാൻ/സൂപ്പർവൈസർ
ഖത്തറിൽ പ്രമുഖ കമ്പനി ഇലക്ട്രിക്കൽ & മെക്കാനിക്കൽ ഫോരെമാൻ/സൂപ്പർവൈസർ-മാരെ ഉടൻ ആവശ്യമുണ്ട്.
തസ്തിക: ഇലക്ട്രിക്കൽ & മെക്കാനിക്കൽ ഫോർമാൻ/സൂപ്പർവൈസർ
സ്ഥലം: ഖത്തർ
യോഗ്യത
മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം
മോട്ടറുകളും പമ്പുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം
നല്ല കമ്യൂണിക്കേഷൻ & കോർഡിനേഷൻ കഴിവുകൾ
ട്രാൻസ്ഫറബിൾ വിസ
സാധുവായ ഡ്രൈവിംഗ് ലൈസൻസ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സിവി വാട്സ്ആപ്പ്, ഇമെയിൽ മുഖേന അയക്കുക: 66799701
ഇമെയിൽ: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."