HOME
DETAILS
MAL
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്
Web Desk
December 27, 2025 | 8:29 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏഴ് ജില്ലകളില്‍ യുഡിഎഫും ഏഴ് ജില്ലകളില്‍ എല്‍ഡിഎഫും ഭരിക്കും. അതേസമയം ഉപാധ്യക്ഷന്മാര്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
ഇവര്‍ ഭരിക്കും
- തിരുവനന്തപുരം : വി.പ്രിയദര്‍ശിനി (എല്‍.ഡി.എഫ്)
- കൊല്ലം: ഡോ. ആര്‍. ലതാദേവി (എല്‍.ഡി.എഫ്)
- പത്തനംതിട്ട: ദീനാമ്മ റോയി (യു.ഡി.എഫ്)
- കോട്ടയം: ജോഷി ഫിലിപ്പ് (യു.ഡി.എഫ്)
- ആലപ്പുഴ: എ. മഹേന്ദ്രന്‍ (എല്‍.ഡി.എഫ്)
- ഇടുക്കി: ഷീലാ സ്റ്റീഫന്‍ (യുഡിഎഫ്)
- എറണാകുളം: കെ.ജി രാധാകൃഷ്ണന്‍ (യു.ഡി.എഫ്)
- തൃശൂര്‍: മേരി തോമസ് (എല്‍.ഡി.എഫ്)
- പാലക്കാട്; ടി.എം ശശി (എല്‍ഡിഎഫ്)
- മലപ്പുറം: പി.എ ജബ്ബാര്‍ ഹാജി (യുഡിഎഫ്)
- കോഴിക്കോട്: മില്ലി മോഹന്‍ (യുഡിഎഫ്)
- വയനാട്: ചന്ദ്രിക കൃഷ്ണന്‍ (യുഡിഎഫ്)
- കണ്ണൂര്‍; ബിനോയ് കുര്യന്‍ (എല്‍.ഡി.എഫ്)
- കാസര്‍കോട്: സാബു അബ്രഹാം (എല്‍.ഡി.എഫ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."