HOME
DETAILS

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

  
Web Desk
December 30, 2025 | 6:17 AM

Bahrain Announces Natural Gas and Fuel Pricing Updates

മനാമ: ബഹ്‌റൈനില്‍ ഇന്ധന വില പരിഷ്‌ക്കരിച്ചു. പരിഷ്‌ക്കരിച്ച ഇന്ധന നിരക്കുകള്‍ ഇന്ന് (ഡിസംബര്‍ 30) മുതല്‍ പ്രാബല്യത്തില്‍ വന്നു. പൊതുധനകാര്യം ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ തുടര്‍ന്നുവരുന്ന ധനപരിഷ്‌കാര പദ്ധതിയിലെ ഏറ്റവും വിപുലമായ നടപടികളുടെ ഭാഗമാണ് വില വര്‍ധനവ്. പരിഷ്‌കാരങ്ങളില്‍ ഇന്ധനവില വര്‍ധനവ് കൂടാതെ വൈദ്യുതിജല ടാരിഫുകള്‍ ഉയര്‍ത്തല്‍, വ്യവസായ ഉപഭോക്താക്കള്‍ക്കുള്ള പ്രകൃതിവാതക വില വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ഭരണച്ചെലവില്‍ 20 ശതമാനം കുറവ് എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, ബഹ്‌റൈന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഡീസല്‍ സബ്‌സിഡികള്‍ മാറ്റമില്ലാതെ തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.

പുതിയ നിരക്കുകള്‍

സൂപ്പര്‍ 98 ലിറ്ററിന്: 265 ഫില്‍സ്
പ്രീമിയം 95 ലിറ്ററിന്: 235 ഫില്‍സ്
റെഗുലര്‍ 91 ലിറ്ററിന്: 220 ഫില്‍സ്
ഡീസല്‍ ലിറ്ററിന്: 200 ഫില്‍സ്

 Bahrain has announced a comprehensive package of fiscal reforms aimed at strengthening public finances, marking one of the most far-reaching adjustments under the kingdom’s ongoing financial reform programme. The measures include increases in fuel prices, electricity and water tariffs, higher natural gas prices for industrial users, and a 20 per cent cut in government administrative spending.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  4 hours ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  4 hours ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  4 hours ago
No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  5 hours ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  6 hours ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  6 hours ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  6 hours ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  6 hours ago