HOME
DETAILS

മതപ്രഭാഷണവും ദുആ മജ്‌ലിസും

  
backup
September 10, 2016 | 1:33 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%86-%e0%b4%ae%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf


തിരുവനന്തപുരം: കണിയാപുരം അണക്കപ്പിള്ള സദരിയ്യ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് അണക്കപ്പിള്ള ജങ്ഷനില്‍ മതപ്രഭാഷണവും ദുആ മജ്‌ലിസും നടത്തുന്നു.
ബദരിയ്യ മസ്ജിദ് ഇമാം ഹസ്സന്‍ അമാനിയുടെ അധ്യക്ഷതയില്‍ കണിയാപുരം മുസ്‌ലിം ജമാഅത്ത് ഇമാം അന്‍വറുദ്ദീന്‍ അന്‍വരി ഉദ്ഘാടനം ചെയ്യും. മതപ്രഭാഷണത്തിനും ദുആ മജ്‌ലിസിനും ചിറയിന്‍കീഴ് എ.എം നൗഷാദ് ബാഖവി നേതൃത്വം നല്‍കും. പരിപാടിയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ 2016 മേയ്മാസത്തില്‍ നടത്തിയ പൊതുപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ 7ാം ക്ലാസില്‍നിന്നു 8ാം റാങ്ക് വാങ്ങിയ മദ്‌റസത്തുല്‍ ബദ്‌രിയ്യയിലെ എസ്.എസ് മുനീറയെ അനുമോദിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  5 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  5 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  5 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  5 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  5 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  5 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  5 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  5 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  5 days ago